Image

കൗമാര മനസുകളില്‍ സനാതന ധര്‍മത്തിന്റെ ചിന്തകള്‍ നിറച്ചു സ്റ്റീവന്‍ ക്ണാപ്­

Published on 12 April, 2016
കൗമാര മനസുകളില്‍ സനാതന ധര്‍മത്തിന്റെ ചിന്തകള്‍ നിറച്ചു സ്റ്റീവന്‍ ക്ണാപ്­
കെ എച്ച്എന്‍ എ യൂത്ത് മീറ്റിങ്ങില്‍ സനാതന ധര്‍ മത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തി പ്രമുഖ ഹൈന്ദവ എഴുത്തുകാരനും ഇസ്‌ക്കോണിലെ സജീവ സാന്നിധ്യവുമായ സ്റ്റീവന്‍ ക്ണാപ്­ നടത്തിയ പ്രസംഗം ശ്രദ്ധേയമായി .

ആത്മീയതയെ അനുഭവ വേദ്യമാക്കുന്നതിലൂടെ മനുഷ്യ മനസ്സില്‍ സ്ഥായിയായ ശാന്തി കൈ വരുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .വൈദിക പാരമ്പര്യത്തില്‍ നിന്നാണ് സംഖ്യാ ശാസ്ത്രം ഉദ്ഭവിച്ചത് .പൂജ്യത്തിന്റെ (ശുന്യതയുടെയും) ഇന്‍ഫിനി റ്റി (അനന്തതയുടെയും) മഹത്വം അത് ലോകത്തിനു പരിചയപ്പെടുത്തി .എന്നെപ്പോലെയുള്ളവര്‍ സനാതന ധര്‍മത്തിന്റെ അന്ത സത്ത യുടെ മഹത്വം മനസിലാക്കി അതിലേക്കു വന്നവരാണ് .പക്ഷേ അതിന്റെ യഥാര്‍ത്ഥ പാര മ്പ ര്യം അവകാശപ്പെടുന്നവര്‍ അത് ഉള്‍ക്കൊണ്ടു മുന്നോട്ടു പോകണം .ആധുനിക സാങ്കേതിക വിദ്യകളുടെ തെറ്റായ ഉപയോഗം ആത്മ നശീകരണത്തിന് കൂടി കാരണമാകുന്നു .സനാതന പാരമ്പര്യം ശരിയായ ജീവിത രീതികളിലേക്ക് മനുഷ്യ രാശിയെ നയിക്കുന്നു .

സനാതന ധാര്‍മിക പൈതൃകം സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ തന്നെ മുന്നോട്ടു വരണം .അതിന്റെ സംരക്ഷണം ലോകത്തിന്റെ പുരോഗതിക്കും നിലനില്പ്പിനും അത്യന്താപേക്ഷിതമാണ് .അദ്ദേഹത്തിന്റെ സാന്നിധ്യവും വാക്കുകളും പ്രചോദനം പകര്‍ന്നുവെന്നും ഹൈന്ദവ ചിന്തകള്‍ അമേരിക്കയിലെ പുതിയ തലമുറയില്‍ എത്തിക്കാന്‍ കെ എച് എന്‍ എ യൂത്ത് പ്രതി ജ്ഞാ ബദ്ധ മായി തുടര്‍ന്നും കര്‍മ പരിപാടികള്‍ ആവിഷ് ക്കരിക്കുമെന്ന് സംഘാടകരായ വിനോദ് വരപ്രാവന്‍ ,ശബരി സുരേന്ദ്രന്‍ എന്നിവര്‍ അറിയി­ച്ചു .
കൗമാര മനസുകളില്‍ സനാതന ധര്‍മത്തിന്റെ ചിന്തകള്‍ നിറച്ചു സ്റ്റീവന്‍ ക്ണാപ്­ കൗമാര മനസുകളില്‍ സനാതന ധര്‍മത്തിന്റെ ചിന്തകള്‍ നിറച്ചു സ്റ്റീവന്‍ ക്ണാപ്­
Join WhatsApp News
Mohan Parakovil 2016-04-13 08:22:32
വിശക്കുന്നവന്റെ മുന്നിൽ അപ്പം ദൈവമായി പ്രത്യക്ഷപ്പെടുന്നു .  കയ്യിൽ കാശും സൗകര്യവുമുള്ളവർ ഉണ്ടാക്കിയ ഒരു സങ്കല്പ്പമല്ലേ ഈ ദൈവം.  ശ്രീ ആൻഡ്രുസ്എഴുതുന്ന യുക്തിയുക്തമായ അഭിപ്രായങ്ങൾ
ജനം ശ്രദ്ധിക്കാൻ തുടങ്ങിയാൽ സ്വാമിമാരും സന്യാസിമാരും ആൾദൈവങ്ങളും സുവിശേഷകരും അപ്രത്യക്ഷമാകും. ഇവിടെ ഏഷ്യാനെറ്റിൽ ശ്രീ ആൻഡ്രുസ് ഒരു പ്രഭാഷണം കൊടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇ മലയാളിയിൽ എഴുതുന്ന ജോണ് ബ്രിട്ടാസ് അതിനു ഒരവസരം ഉണ്ടക്കട്ടെ.

andrew 2016-04-13 19:24:59

സനാദന ദര്‍മമം ?

A tree is known by its fruits. Anyone can talk a lot and write a lot about good deeds. But if it is not practiced, it is hypocrisy. Hypocrisy is a sin to you yourself, a sin to the part of microcosm within you. In fact when you extinguish the the cosmic light with in you, you are dead and so is trash. So a religious man is an intellectual slave and so is dead.

Ancient Indian Philosophers wrote a lot about the good deed – sanadana darma. The vedic or temple priests were the keepers and preachers of it. But they never practiced it.

Evils like 'sati' color discrimination or jati or caste system originated from it and is still ruling India in full power. It is simply a sugar coated pill to fool & exploit the faithful. The same style of fooling and exploitation was done by Jerusalem priests. When their temple fell in CE 70 people were happy to see the end of an evil in the name of god. But the exploitation re-incarnated as Christianity to 'churchianity.

Hinduism is not a religion, it is a collection of ideas, practices,philosophy, attitude,customs and so on. It has god concepts from monotheism to atheism to no theism. What we see out there as Hinduism is temple religion. The recent fire works tragedy is not Hinduism but a pathetic show of temple religion controlled and exploited by priests. Priests of all religions are cunning and are incarnation of evil. They advocate the rule of religion [ theocracy] in the name of an un -seen un -heard un -known god who has no existence.. So far all theocracy ended as theo- crazy- madness in the name of god. 

Darsan V 2016-04-14 05:46:53
വിശക്കുന്നവന്റെ മുന്നിൽ അപ്പം ദൈവമായി പ്രത്യക്ഷപ്പെടുന്നു. True

 കയ്യിൽ കാശും സൗകര്യവുമുള്ളവർ ഉണ്ടാക്കിയ ഒരു സങ്കല്പ്പമല്ലേ ഈ ദൈവം??
Ano? Atho thiruchu ano?
Mohan Parakovil 2016-04-14 09:33:00
തിരിച്ചാണെങ്കിൽ - ദൈവമെന്ന സങ്കല്പം ഉണ്ടാക്കിയവരല്ലേ കയ്യിൽ കാശും സൗകര്യവുമുള്ളവർ എന്നാകും അല്ലെ? അതാണു
തട്ടിപ്പിന്റെ അടിസ്ഥാനം. എല്ലാം ദൈവം തന്നു എന്ന് പറയുന്ന ജനം.
പറവൂര് വെടിക്കെട്ടിൽ നിന്ന് രക്ഷപ്പെട്ടവർ കൊല്ലപ്പെട്ടവരോട്
യാതൊരു ദയവുമില്ലാതെ അവരെ ദൈവം
രക്ഷിച്ചുവെന്ന് പറയുന്നു. ഭരണ യന്ത്രം തിരിക്കുന്നവരും തമ്മിൽ തമ്മിൽ പഴി ചാരുന്നു ഇതേപോലെ ദുരന്തങ്ങൾ ഇനിയും ഉണ്ടാകും, മനുഷ്യർ ദൈവത്തെ അറിയാതെ ആ ശക്തിക്ക് വേണ്ടി കതിന വെടി മുഴക്കിയും , പരസ്പരം തല്ലി ചത്തും  , ഹൈടെക്ക് സുവിശേഷ വേല ചെയ്തും
ഈ ലോകം നശിപ്പിക്കും . ആൻഡ്രു അമേരിക്കയിലിരുന്ന് ലോകത്തോട് സത്യം പറയും എന്നാൽ ആര് കേൾക്കും. കേൾപ്പിക്കാൻ ഒരു
മാര്ഗ്ഗം കണ്ടുപിടിക്കണം.
വിദ്യാധരൻ 2016-04-14 09:09:10
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു 
മനുഷ്യനും മതവും 
ദൈവങ്ങളെ സൃഷ്ടിച്ചു 
മനുഷ്യനും മതവും ദൈവങ്ങളും (ആൾ )
ചേർന്ന് ഭൂമി നരകമാക്കി 
SchCast 2016-04-14 11:44:51

I answer that it can be proved in five ways that God exists.

The first and plainest is the method that proceeds from the point of view of motion. It is certain and in accord with experience, that things on earth undergo change. Now, everything that is moved is moved by something; nothing, indeed, is changed, except it is changed to something which it is in potentiality. Moreover, anything moves in accordance with something actually existing; change itself, is nothing else than to bring forth something from potentiality into actuality. Now, nothing can be brought from potentiality to actual existence except through something actually existing: thus heat in action, as fire, makes fire-wood, which is hot in potentiality, to be hot actually, and through this process, changes itself. The same thing cannot at the same time be actually and potentially the same thing, but only in regard to different things. What is actually hot cannot be at the same time potentially hot, but it is possible for it at the same time to be potentially cold. It is impossible, then, that anything should be both mover and the thing moved, in regard to the same thing and in the same way, or that it should move itself. Everything, therefore, is moved by something else. If, then, that by which it is moved, is also moved, this must be moved by something still different, and this, again, by something else. But this process cannot go on to infinity because there would not be any first mover, nor, because of this fact, anything else in motion, as the succeeding things would not move except because of what is moved by the first mover, just as a stick is not moved except through what is moved from the hand. Therefore it is necessary to go back to some first mover, which is itself moved by nothing---and this all men know as God.

The second proof is from the nature of the efficient cause. We find in our experience that there is a chain of causes: nor is it found possible for anything to be the efficient cause of itself, since it would have to exist before itself, which is impossible. Nor in the case of efficient causes can the chain go back indefinitely, because in all chains of efficient causes, the first is the cause of the middle, and these of the last, whether they be one or many. If the cause is removed, the effect is removed. Hence if there is not a first cause, there will not be a last, nor a middle. But if the chain were to go back infinitely, there would be no first cause, and thus no ultimate effect, nor middle causes, which is admittedly false. Hence we must presuppose some first efficient cause---which all call God.

The third proof is taken from the natures of the merely possible and necessary. We find that certain things either may or may not exist, since they are found to come into being and be destroyed, and in consequence potentially, either existent or non-existent. But it is impossible for all things that are of this character to exist eternally, because what may not exist, at length will not. If, then, all things were merely possible (mere accidents), eventually nothing among things would exist. If this is true, even now there would be nothing, because what does not exist, does not take its beginning except through something that does exist. If then nothing existed, it would be impossible for anything to begin, and there would now be nothing existing, which is admittedly false. Hence not all things are mere accidents, but there must be one necessarily existing being. Now every necessary thing either has a cause of its necessary existence, or has not. In the case of necessary things that have a cause for their necessary existence, the chain of causes cannot go back infinitely, just as not in the case of efficient causes, as proved. Hence there must be presupposed something necessarily existing through its own nature, not having a cause elsewhere but being itself the cause of the necessary existence of other things---which all call God.

The fourth proof arises from the degrees that are found in things. For there is found a greater and a less degree of goodness, truth, nobility, and the like. But more or less are terms spoken of various things as they approach in diverse ways toward something that is the greatest, just as in the case of hotter (more hot) which approaches nearer the greatest heat. There exists therefore something that is the truest, and best, and most noble, and in consequence, the greatest being. For what are the greatest truths are the greatest beings, as is said in the Metaphysics Bk. II. 2. What moreover is the greatest in its way, in another way is the cause of all things of its own kind (or genus); thus fire, which is the greatest heat, is the cause of all heat, as is said in the same book (cf. Plato and Aristotle). Therefore there exists something that is the cause of the existence of all things and of the goodness and of every perfection whatsoever---and this we call God.

The fifth proof arises from the ordering of things for we see that some things which lack reason, such as natural bodies, are operated in accordance with a plan. It appears from this that they are operated always or the more frequently in this same way the closer they follow what is the Highest; whence it is clear that they do not arrive at the result by chance but because of a purpose. The things, moreover, that do not have intelligence do not tend toward a result unless directed by some one knowing and intelligent; just as an arrow is sent by an archer. Therefore there is something intelligent by which all natural things are arranged in accordance with a plan---and this we call God.

In response to the first objection, then, I reply what Augustine says; that since God is entirely good, He would permit evil to exist in His works only if He were so good and omnipotent that He might bring forth good even from the evil. It therefore pertains to the infinite goodness of God that he permits evil to exist and from this brings forth good.

My reply to the second objection is that since nature is ordered in accordance with some defined purpose by the direction of some superior agent, those things that spring from nature must be dependent upon God, just as upon a first cause. Likewise, what springs from a proposition must be traceable to some higher cause which is not the human reason or will, because this is changeable and defective and everything changeable and liable to non-existence is dependent upon some unchangeable first principle that is necessarily self-existent as has been shown.


Source:

From: Oliver J. Thatcher, ed., The Library of Original Sources (Milwaukee: University Research Extension Co., 1907), Vol. V: The Early Medieval World, pp. 359-363.


Indian 2016-04-14 11:54:21
Beware of the whites who pretend as Hindus. They speak of the glory that never was there. They will also incite Hindus against other religions. They write articles books etc for this and sell this. Gautier, Knapp, and a bunch of them are there. 

They are not interested in spirituality of Hinduism, but help RSS and its hatred by bogus claims. 

Have these people got any work other than this propaganda, I wonder. They should be banned from India
നാരദന്‍ 2016-04-14 14:06:45
വന്നേ  വന്നേ വീണ്ടും വന്നേ  പോയ്മുകം  അണിഞ്ഞ  അധക്രിതന്‍ 
ചൂട് പിടിക്കും ഉടന്‍ തന്നെ അന്തപ്പന്‍ അന്ട്രു  പരകൊവില്‍ , വായനകാരന്‍ പിന്നെ വിധ്യദരന്‍ 
വാലും വാളും വടിയും ആയി ചാടി വീഴും  ദൈവത്തെ രകിഷിക്കാന്‍  വെളിച്ചപാടും.

Ninan Mathullah 2016-04-14 14:32:42
Yes, to achieve their goal, they will do anything. Their goal is to divide India. They tried and failed in that with Khalistan in Punjab. They want to fish in muddy waters. Incite domestic trouble and then find a reason for outside forces to interfere as in Yugoslavia. Remember the story of fox praising crow of its beautiful voice asking it to sing again to get the bread in its mouth. Looks like we forget who our real friends were that helped us in our troubles. Those who do not help you in your troubles can't be trusted. Emalayalee was quiet for some time. Now looks like propaganda again from the same old gang.
vayanakaran 2016-04-14 15:17:34
പ്രിയ നാരദാ,  മാതുവിന്റെ ഉള്ളം കണ്ടവരാരുണ്ട്
ദൈവം ഒഴികെ, അതായത് ദൈവം കണ്ടുവെന്നു
അങ്ങേരു വിശ്വസിക്കുന്നു.  ദൈവത്തിനു പ്രിയമുള്ള
ജനമായി (ഹരിജൻ) അദ്ദേഹം വാഴുന്നു. പാവം
ദൈവം അങ്ങേരുണ്ടെന്ന് തെളിയിക്കാൻ മനുഷ്യര് എത്ര കഷ്ടപ്പെടുന്നു. അഞ്ചും അഞ്ഞൂറും തരത്തിൽ തെളിവ് തരുന്നു. എന്നാൽ ആൻഡ്രു അതെല്ലാം തള്ളി കളയുന്നു.  പാറകോവിൽ എഴുതിയ പോലെ ആൻഡ്രു ഏഷ്യാനെറ്റിൽ ഒരു ഭാഷണം കൊടുക്കുക. ജനം പ്രബുദ്ധരാകട്ടെ.

ദൈവം എന്ന ഒരു നിർഗുണനെ
സൃഷ്ടിച്ച മനുഷ്യൻ മഹാ ബുദ്ധിമാൻ. എത്രപേർ അത്കൊണ്ട് മേലനങ്ങാതെ സുഖമായി ജീവിക്കുന്നു.
വിദ്യാധരൻ 2016-04-14 20:58:04
അധകൃതന് ഒരു മറുപടിക്കായി ഞാൻ വയലാറിന്റെ ഒരു കവിത ഇവിടെ ഉദ്ധരിക്കട്ടെ 

ദൈവം യുഗങ്ങളിലൂടെ 

ആയിരമായിരം ആണ്ടുകൾക്കപ്പുറ-
ത്താരോ വിരചിച്ച മുഗ്ധ സങ്കൽപ്പമെ 
ആ യുഗങ്ങൾക്കുള്ളിൽ അത്ഭുതം സൃഷ്‌ടിച്ച 
മായിക ചൈതന്യ മണ്ഡലമാണ് നീ 

പണ്ട് ചരിത്രം തുടങ്ങുന്നതിൻ -
പുണ്ടായ ജീവിത സ്വപ്നമേ ദൈവമെ,
നിന്നെയന്വേഷിച്ചലഞ്ഞിരുന്നു ചിരം 
നിർമ്മലാത്മാക്കളാമെൻ പ്രപിതാമഹർ,
കാലഘട്ടങ്ങൾതൻ സംഹാര നിർമ്മാണ-
ലീലകൾക്കുള്ളിൽ വിടർന്ന മൂല്യങ്ങളെ 
നിന്നർച്ചനാപുഷ്പഹാരങ്ങളാക്കിയ 
ധന്യമാം ഭാവനയെക്ക്ൻ കൂപ്പു കൈകൾ
ദേശകാലങ്ങൾക്കനുരൂപമായി നിന്റെ 
ഭാഷയും ഭാവവും മാറ്റി കുറിക്കവെ 
ധർമ്മ പ്രവാചകർ മാനവ ജീവിത 
കർമ്മ കാണ്ഡങ്ങളെ ചിട്ടപ്പെടുത്തവേ 
നീ വളർന്നെത്തി മനുഷ്യന്റെ സംസ്കാര -
നീതിശബ്ദംപോലെ കാലഘട്ടങ്ങളിൽ 

നിന്നെയിന്നെന്താക്കി മാറ്റിയിരിക്കുന്നു-
വെന്നോ മതങ്ങൾതൻ മാനിഫെസ്റ്റോകളിൽ 
കുമ്പയും വീർപ്പിച്ചിറങ്ങുമാ സർക്കസ്സു-
കമ്പനിക്കാർതൻ വിദൂഷകാനായി നീ 
കാവിയുടുക്കുന്ന സന്യാസി വീരന്റെ 
കാളേജു ഫണ്ട് പിരിവു ലിസ്റ്റായി നീ 
കണ്ണുമടച്ചു മനുഷ്യനെ കൊല്ലുന്ന
കമ്പോള നീതി പ്രവാചകനായി നീ 
മാനവവർഗ്ഗ വിരുദ്ധ രാഷ്ട്രീയത്തെ 
മാനിച്ചിരുത്തുന്ന കത്തനാരായി നീ 
ചിന്തതൻ പട്ടടക്കാട്ടിൽ നിന്നെത്തല-
പ്പന്തുകളിക്കുന്നു നിന്നനുയായികൾ 

ഞങ്ങൾ നിമിഷപ്പടക്കുതിരപ്പുറ-
ത്തങ്ങനെ വിശ്വം ജയിച്ചു കുതിക്കവേ 
ഭാവിതൻ സാമൂഹ്യതത്വശാസ്ത്രങ്ങളിൽ 
ജീവിതശൈലി തിരുത്തിക്കുറിക്കവേ 
ഞങ്ങളെ പിന്നാംകൊളുത്തിട്ടു നിറുത്തുവാന-
ങ്ങനെ നാളെ പ്രപഞ്ചം ഭരിക്കുവാൻ 
ആരനുവാദം കൊടുത്തു നിൻപേരിലീ 
ചോരകുടിയർക്കു സംസ്ക്കാരം ഓതുവാൻ 

ആയിരമായിരം ആണ്ടുകൾക്കപ്പുറ-
ത്താരോ വിരചിച്ച മുഗ്ധ സങ്കൽപ്പമെ
നിന്നെ നിർമ്മിച്ച പുരുഷാന്തരങ്ങളിൽ 
നിന്നു വളരുമീ ശക്തികേന്ദ്രങ്ങളിൽ 
നിന്നെ ഗവേഷണ വസ്തുവായ്‌ കാണുന്നു 
മുന്നിൽ ചരിത്രവും യുക്തിയും ശാസ്ത്രവും 

ഈ യുഗം സൃഷ്‌ടിച്ച മാനവൻ നേടിയ 
മായികശക്തി നിനക്കു നല്കില്ല ഞാൻ 

Ninan Mathullah 2016-04-15 05:50:43

Vayalar is presented here as all knowing. His world was a small world. He didn’t traverse the whole universe to say with authority that there is no God. Arguments against God are baseless and mere stupidity, rebellion or closing eyes to make it dark. If the universe appeared from nothing, let somebody create something from nothing. There must be proof for the argument as per the definition of science or scientific.

Anthappan 2016-04-14 21:09:17
It looks like under pressure NM either is in hiding or got converted to SchCast.  I hope the article quoted will drive him crazy and come up with some stupid arguments. 

Has Stephen Hawking overreached? The publication in September of The Grand Design, a book the British physicist co-authored with Leonard Mlodinow of Caltech, raised hackles as some saw it as denying the existence of God based on scientific arguments.  Physics, the book states, can now explain where the universe came from and why the laws of nature are what they are. The universe arose “from nothing” courtesy of the force of gravity, and the laws of nature are an accident of the particular slice of universe we happen to inhabit. “It is possible to answer these questions purely within the realm of science, and without invoking any divine beings,” the authors wrote. (An adaptation of the book appeared in the October Scientific American.) Theologians were incensed, saying that the existence of a creator is by definition outside science’s domain. Some, including Reverend Robert E. Barron, a theology professor at the University of St. Mary of the Lake near Chicago, also complained that the book is philosophically naive. For example, Barron says, the existence of the laws that caused the appearance of the universe must have predated the big bang. “The ‘laws of gravity’ seem to be something other than nothing.”  As the media frenzy spread from bloggers and tweeters to prime-time television, the authors countered that they never meant to claim that science proved that there is no God. “God may exist,” Hawking told CNN’s Larry King, adding, “but science can explain the universe without the need for a creator.” “We don’t say we’ve proved that God doesn’t exist.” Mlodinow says. “We don’t even say we’ve proved that God hasn’t created the universe.” As for the laws of physics, he says, some may choose to call those God. “If you think that God is the embodiment of quantum theory, that’s fine.” On the other hand, the scientific account of the origin of the universe may not be as complete as Hawking represents. It is based on string theory and on an even more mysterious—and just as untested—version of it called M-theory, as well as on Hawking’s own cosmological thoughts. “The theories that Hawking and Mlodinow use to base their arguments on have as much empirical evidence as God,” wrote cosmologist Marcelo Gleiser on an NPR.org blog. Moreover, Gleiser added, “because we don’t have instruments capable of measuring all of nature, we cannot ever be certain that we have a final theory.”

Stanford University theoretical physicist Leonard Susskind, whose 2006 book The Cosmic Landscape also questioned the need for a creator in the account of creation, agrees. “Not all physicists think the quest for a complete theory is over,” he says. “I don’t think we are anywhere near it.” Whether or not there is a God, his or her handiwork is certainly not easy to understand. 
Anthappan 2016-04-15 06:48:25

God is an enigma wrapped in riddle and placed in mystery.  And SchCast has come up with five ways to unwrap and see the God people have been hunting for thousands of years as stated in the poem Mr. Vidyadharan quoted.   When people cannot find an answer they give the problem to God to solve it.  God knows how to get the things done.  He orders Einstein or Stephen Hawkins to come up with answer.  Theologians try to influence God by making big churches, temples and conducting festivals in his name. (Remember God is a male).  Theologians then ask God to influence Einstein and Hawkins to write their theory and incorporate words like, “If I knew the mind of God, I would have explained the theory of relativity in a better way.” (Einstein)  And    “Whether or not there is a God, his or her handiwork is certainly not easy to understand.” (Leonard Susskind).  Theologians wanted a complete surrender from Einstein and Hawkins but they won’t budge.  This pisses off many people like Ninan Matthulla or SchCast.  They fight back with all the idiotic statement to confuse thousands of already confused religious slaves.   The phrase fishing in the muddy water is coined by these people.  I really admire the people like Andrews, Vayanakkaaran, Mohan Parakkovil, and Mr. Vidyaadharan for standing up for the truth; the truth which sets the down trodden, oppressed, poor, and voiceless free from the shackles religion put on their ankle.  Hardships, struggle, getting sick, getting old and die at the end is a truth in life but work hard and lead a disciplined and healthy life can make it little bit easy.  Many theologians are lazy and parasites.  They live on by sucking the blood of the ignorant and poor just like the man in the picture surrounded by the devotees. 

 The difference between stupidity and genius is that genius has its limits.
 (Albert Einstein) 

സ്വാമി ചിന്നക്കുടി വേലായുധൻ 2016-04-15 07:35:01
ഹാ. ഒരു ദൈവം ഇരിക്കട്ടെ ചേട്ടന്മാരെ.  അല്ലങ്കിൽ പലരുടെയും കഞ്ഞികുടി മുട്ടും.  ഈ വയസു കാലത്ത് ഇനി പണി ചെയ്ത് ജീവിക്കാൻ പറ്റില്ല .  ആരോഗ്യം ഉണ്ടായിരുന്നപ്പോൾ ദൈവത്തിന്റെ വേലക്ക് ഇറങ്ങി തിരിച്ചു മനുഷ്യരെ പറ്റിച്ചു ജീവിച്ചു. ആരോഗ്യം പോയപ്പോൾ തിരിഞ്ഞു നോക്കാൻ ആരുമില്ല. അതുകൊണ്ട് ഗുരുവായൂർ അമ്പലത്തിന്റെ വാതിക്കലും മലയാറ്റൂർ പള്ളിയുടെ താഴെയും ഭിക്ഷ എടുത്തു ജീവിക്കുകയാണ്.  എന്തൊരു ദൈവം ഇങ്ങനെ ഗതികേടിൽ ആക്കുമെന്ന് വിചാരിച്ചില്ല 
Mohan Parakovil 2016-04-15 08:08:01
വയലാറിന്റെ ലോകം ചെറുതാണെങ്കിൽ ശ്രീ മാതുള്ളയുടെ, ബാക്കിയുള്ളവരുടെ ഒക്കെ ലോകം
ചെറുതാണ്. ഈ ചെറിയ ലോകത്തിലെ വലിയ മനുഷ്യർ ദൈവം ഉണ്ടെന്നു തെളിയിക്കാൻ ശ്രമിക്കുന്നു.  അത് തന്നെ എന്തൊരു ഗതികേട്. ഓരോ മനുഷ്യനും കൊണ്ടു വരുന്ന
തെളിവ് അവരവരുടെ അനുഭവം ആണു. ബഹുമാനപ്പെട്ട ശ്രീ മാത്തുള്ള, ദൈവം ഉണ്ടെന്ന് ഉറപ്പിച്ച് പറയാൻ ഒരു ഉദാഹരണം പറയുക. ആ ഉദാഹരണം ഈ ലോകത്തിലെ എല്ലാ മനുഷ്യര്ക്കും ബോദ്യമാകണം. പറവൂര് വെടിക്കെട്ടിൽ നിന്ന് ഞാൻ മാത്രം രക്ഷപ്പെട്ടു , റാഞ്ചിയ വിമാനത്തിലെ രണ്ടു പേർ കൊല്ലപ്പെട്ടു ബാക്കി പേർ രക്ഷപ്പെട്ടു തുടങ്ങി മുട്ടാപോക്ക് ഉദാഹരണങ്ങളല്ല. പിന്നെ ഒരു കാര്യം മാത്തുള്ള ദൈവത്തിൽ വിശ്വസിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യുക അത് നിങ്ങളുടെ അവകാശം. അറിവും വിവരവുമുള്ള താങ്കൾ താങ്കളുടെ ഒരു  അനുഭവം എല്ലാവര്ക്കും ബാധകമാണെന്നു ധരിച്ച് സംസാരിക്കുമ്പോൾ   ആൻഡ്രു സമ്മതിക്കണമെന്നില്ല  , ഞങ്ങൾ ആരും സമ്മതിക്കില്ല .  കരുണ്യവാനും നീതിമാനുമായ ഒരു ദൈവം ഉണ്ടെങ്കിൽ ഈ ലോകം ഇങ്ങനെ ആകുമായിരുന്നില്ല. കുറ്റത്തെ വെറുക്കുക കുറ്റവാളിയെ സ്നേഹിക്കുക തുടങ്ങി കൊലയാളികളെയും  ബലാത്സംഗ വീരന്മാരെയും രക്ഷിക്കാനുള്ള അടവുകൾ ഒരു ദൈവം പറയുമോ? എല്ലാ  തിന്മകളും സാത്താൻ ചെയ്യുന്നു , ഞാൻ നന്മയുള്ളവൻ അങ്ങനെ മാടമ്പിത്തരം പറയുന്ന ദൈവം ദൈവമാണോ ഹേ ? ശ്രീ മാത്തുള്ള കുരിശ്ശും കൊണ്ട് ക്രൂശിക്കാൻ വന്നാലും ആൻഡ്രു നിങ്ങൾ പതറരുത് . ഞാനടക്കം കുറേപേർ നിങ്ങളുടെ പുറകിൽ ഉണ്ട് .
വിദ്യാധരൻ 2016-04-15 08:21:53
പണ്ട് ഞാൻ കണ്ടൊരു നായുടെ 
വാലു വളഞ്ഞിരിപ്പതായി 
ഓടി അടുത്തു ഞാനൊരു കുഴലുമായി 
പാവം ആ പട്ടീടെ വാല് നിവർത്തുവാൻ 
ഒന്ന് മുരണ്ടവൻ ബൗ ബൗ വച്ചുടൻ 
പിന്നെ നക്കി തുടച്ചവൻ സ്നേഹമോടെന്നെ 
രണ്ടു കാലിന്റെ ഇടയ്ക്കൊതുക്കി ഞാൻ നായിൻറെ 
വാലിലാ കുഴലിട്ടു ഒരു വിധത്തിൽ ഞാൻ
പാവം നായിനെ സഹായിക്കാൻ കഴിഞ്ഞതിൽ 
മോദമോടെ നില്ക്കുന്ന നേരത്ത്  
പട്ടി മോങ്ങി കരഞ്ഞു വട്ടം കറങ്ങി വാലിൽ കടിക്കുവാൻ 
നാട്ടുകാർ ഓടിയടുത്തു നാട്ടിലെ നായ്ക്കളും 
ഒരുത്തൻ കഴുത്തിനു കുത്തിപ്പിടിച്ചു 
ചെത്തിലപ്പട്ടിയോരെണ്ണം ചന്തിയിൽ കമ്മി .
'നായിന്റെ മോനെ 'നീ എന്താണ് ചെയ്തത് 
പട്ടീട വാലിൽ കുഴലിട്ടൊടാ പട്ടീ നീ.
പട്ടീടെ വാല് വളഞ്ഞിരിക്കുന്നതൊരു 
സത്യമെന്ന കാര്യം അറിയില്ലേ നായെ നിനക്ക്?
പന്തീരാണ്ടു കാലം കുഴലിലിട്ടാലുമത് 
വളഞ്ഞു തന്നെ ഇരിക്കും അറിയില്ലേ കശ്മലാ?
ഇങ്ങനെ പറഞ്ഞവരെല്ലാരും വല്ലാതെ പൊതിച്ചെന്നെ 
നായിന്റെ വാല് നേരെ ആക്കാൻ ശ്രമിക്കുന്ന നിന്റെ 
ബുദ്ധിക്ക് സാരമായ തകരാറുണ്ടതോർക്കുക 
ഇന്നു ഞാൻ ഓർത്തുപോയാപ്പാടം -
വയലാറിൻ കവിതയ്ക്കുള്ള പ്രതികരണം കണ്ടപ്പോൾ 
ചുറ്റി തിരിയുന്നു ഒട്ടേറെ നായ്ക്കളീ നാട്ടിൽ 
വല്ലാതെ വളഞ്ഞവാലുമായി കുരോച്ചോണ്ട് 
ആ നായ്ക്കളെ പോറ്റി പുലർത്തുന്നു ജനം 
എറിഞ്ഞു കൊടുക്കുന്നു ഇടയ്ക്കൊരെല്ലിൻ കഷണവും 

SchCast 2016-04-15 10:37:20

Dear Editor,

Please do not make this forum a one-way street. If some opinions are published and others are selectively discarded, it becomes a one-way street. Those who believe in the existence of God have the right to do so. We think that by understanding the the true nature of God, mankind can live and lead a better life in all aspects of it.

Looking at the world to-day, some want to blame God for the way things are. It is human behavior that brought us to this state, not God. A vast majority of people who lived and died in history who brought into effect valiant and epoch-making trasitions for humankind trusted in God for their strength (Gandhiji, for example) How can we ignore this plain 'truth'?

In the previous comment, I referred to certain scientists proving the existence of God, mathematically: Godel, Euler are some of them. Let the readers see both sides of the story. Do not let the readers feel that 'Anthappan' is the owner of e mlayalee.

Ninan Mathullah 2016-04-15 10:53:49

It is the nature of some people to call names, mock or ‘konjanam kuthuka’ when they have no valid arguments. With due respect to Vayalar, he lived in a remote village in Kerala. He was a good poet but other than that he wouldn’t get into the debate going on in emalayalee as that is not his expert area. All the points raised here again were debated in the past and things were quiet for some time. Since this itching is a chronic disease and no permanent cure there, it will appear every now and then or as Vidhyadharan said it is futile to try to straighten the tail of a dog. By reading the comment here we can get some clue as to the political leaning of the person. Some of the faces hiding here are RSS. Their agenda is to destroy other religion by taking the faith away from God. As Hinduism accommodates atheists also they will end up joining Hindusm eventually. This aspect of Hinduism is a corruption that entered the religion later as originally Vedas speak of God only and how to please the God through the same Yagas mentioned in Bible. As Aryans are the children of Abraham, they learned this method of pleasing God through Yagas from Abraham.

Anthappan 2016-04-15 11:41:12

It looks like SchCast is irritated with me. It looks like God abandoned him and he is his own. When God takes off people like SchCast get upset and take that anger to others.   This is the reason I always ask you to get out of your own prison and that prison is the prison you have built with the feeling that you are an oppressed person and under the control of God .  I never called you SchCast rather I was inviting you to come out of it and enjoy life with full freedom in the mind.  I never ask the editor to post my comment. It is the prerogative of the editor.  Brother; I extend my hand and request you to get out of the outdated God business. 

Dr.Revathi 2016-04-15 13:56:22
the article is about  Hinduism. As usual few regular guys brings in their Jesus in any and every comment.
then they try to bring in god with same arguments again and again. Are you guys getting henpecked?
then you come out and start a fight. sick and tired of this bull shit. take you god and Jesus to your church and leave the readers alone. Vidhadaran  Mash said it very clear- the dog's tail. If you guys has inferiority some are trying to save you and free you. Please leave the readers alone and the Editor too.
teacher 2016-04-15 18:35:09
പോ 
പാതിരി 
തിരി  കെടുത്തു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക