Image

അവസരം ലഭിച്ചാല്‍ മുഖ്യമന്ത്രിയാകും: വയലാര്‍ രവി

Published on 11 April, 2016
അവസരം ലഭിച്ചാല്‍ മുഖ്യമന്ത്രിയാകും: വയലാര്‍ രവി
കൊച്ചി :അവസരം ലഭിച്ചാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ തടസ്സമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വയലാര്‍ രവി എം.പി പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ ഇപ്പോഴും ആഗ്രഹമുണ്ട്. അതിനായി ഗ്രൂപ്പ് സംഘടിപ്പിക്കാനോ വഴക്കിടാനോ ഇല്ല. മുഖ്യമന്ത്രിയാകാന്‍ എല്ലാ യോഗ്യതയുമുണ്ട്. അവസരം ലഭിച്ചാല്‍ ആകും. അവസരം നഷ്ടമായത് ഡല്‍ഹിയില്‍ ആയതിനാലാണെന്നും വയലാര്‍ രവി സ്വകാര്യ ചാനലിനോട് പറഞ്ഞു.

അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ സ്ഥാനമാനങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടുണ്ട്. അഴിമതി രഹിതനാണ് ഉമ്മന്‍ ചാണ്ടി. എന്നാല്‍ കരുണാകരനെപ്പോലെ മന്ത്രിമാരെ നിയന്ത്രിക്കാനായില്ല. യുഡിഎഫിന് അധികാരത്തില്‍ തിരിച്ചു വരാന്‍ സാധിക്കും. മുഖ്യമന്ത്രി ആരാകുമെന്നു ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
Vayanakkaran 2016-04-11 19:41:25
What a pity? What a claim? Enough is enough Mr. Vaylar Ravi. You got so much benefits from Politics. In turn your service was very very poor as a politician, as a Minister and so many positions. But you were very luckey to get positions.  You speak some thing and act the opposite way. Why you took again the Rajaya Sabha Seat. You should have given that seat to some body else, a deserving candidate. Do not be too selfish. There are thousands of political workers, deserig and eligible candiates were waiting to get a position. You should have been retired long time ago. Many many pravasi, encluding US Malayalees carried you over their shoulders. But you spitted against all of them. Give cances to some youth leaders. Many of them did not get a chance to become a Panchayat member. Kollam.. Kollam, again your ambition is to become kerala chief. There must be term limits to people like you. OK Vayalar Revi Saar...
vincentemmanuel 2016-04-12 07:29:09
Vayalar ravi is one the most rude politician of all times. He doesnot deserve anything. anybody who watched him over the years knows that. Deadwood like him to should retire and pray to God . What has he done for pravasis?
Anthappan 2016-04-12 09:54:28
Have n't you guys carried this garbage bag for a while? I knew that you would get the bad smell one day and drop the bag.  He is too smelly.   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക