Image

സഹിക്കില്ല മക്കളേ (കവിത: മോന്‍സി കൊടുമണ്‍)

Published on 10 April, 2016
സഹിക്കില്ല മക്കളേ (കവിത: മോന്‍സി കൊടുമണ്‍)
തിരിച്ചറിയാത്ത
ചിന്നിചിതറിയ
മൃതദേഹങ്ങള്‍ വാരിക്കൂട്ടുന്ന
പോലീസുകാര്‍.

അതിനിടയില്‍
പരസ്പരം പഴിചാരും
രാഷ്ട്രീയ കച്ചവടക്കാര്‍
അഗ്നി തിന്ന
പാതി കരിഞ്ഞ മനുഷ്യക്കോലങ്ങള്‍
അകലെ
കുമിഞ്ഞുകൂടുന്ന ചാരക്കൂമ്പാരം
നരബലി കണ്ടു -
ഭീകരവാദി പോലും തലതാഴ്­ത്തി.
Join WhatsApp News
Jacob 2016-04-17 09:00:25
Good kavitha 
4886
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക