Image

ഫ്‌ളോറിഡയില്‍ പോലീസ് ഒരുക്കിയ കെണിയില്‍ രണ്ടു ഇന്ത്യന്‍ യുവാക്കള്‍ അറസ്റ്റില്‍

Published on 10 April, 2016
ഫ്‌ളോറിഡയില്‍ പോലീസ് ഒരുക്കിയ കെണിയില്‍ രണ്ടു ഇന്ത്യന്‍ യുവാക്കള്‍ അറസ്റ്റില്‍
ഫ്‌ളോറിഡയില്‍ പോലീസ് ഒരുക്കിയ കെണിയില്‍ രണ്ടു ഇന്ത്യന്‍ യുവാക്കള്‍ അറസ്റ്റിലായി. ഓപ്പറേഷന്‍ ഏപ്രില്‍ ഫൂള്‍സ് എന്നു പേരിട്ടു പോള്‍ക്ക് കൗണ്ടി പോലീസ് ഒരുക്കിയ കെണിയില്‍ മൊത്തം 17 പേരാണു കുടുങ്ങിയത്.
പ്രായ പുര്‍ത്തിയാവത്ത കുട്ടികളൊ അവരുടെ സംരക്ഷകരോ എന്നു ഭാവിച്ച് പോലീസ് സോഷ്യല്‍ മീഡിയയിലും മറ്റും ലെംഗിക ബന്ധത്തിനു ആവശ്യപ്പെടുന്ന പരസ്യം നകുകയായിരിന്നു. അതു കണ്ട പ്രതികള ചാറ്റിംഗ് ആരംഭിച്ചു. പലവട്ടം പ്രായം 14 വയസ് എന്നു മുന്നറിയിപ്പു നല്‍കിയിട്ടും അതവഗണിച്ച് പ്രതികള്‍ അവരെ കാണാന്‍ ഗര്‍ഭ നിരോധന ഉറകളും മറ്റുമായി എത്തുകയായിരുന്നു. ബാലികയെ പ്രതീക്ഷിച്ചു ചെന്നപ്പോള്‍ നില്‍ക്കുന്നത് പോലീസ്. കയ്യോടെ അറസ്റ്റിലുമായി.



32-year-old Mahesh Radhakrishnan, of Lake Mary; on April 1, 2016, he arrived at the undercover location to have sexual intercourse with who he believed to be a 14-year-old girl. During conversations with the undercover detective, Radhakrishnan asked the "girl" to take a shower and have her hair wet before he arrived.

 He also told her that since she was 14 years old and too young to drive, he would come pick her up and take her to a hotel or to his house. More than once, he told her to delete the text messages between them. He had a bag containing condoms and sex toys in his vehicle. He told detectives he is married, and his wife and newborn baby are in India. He told detectives he is a computer program director. He was booked into the Polk County Jail and charged with: • One count Use of Two -Way Communication Device to Commit Felony (F-3) • One count Use of Computer to Seduce Child (F-3) • One count Traveling to Meet a Minor (F-2) • One count Attempted Lewd Battery (F-3)

28-year-old Jerin Jolly James, of Celebration; on March 30, 2016, he arrived at the undercover location to have sexual intercourse with who he believed to be a 14-year-old girl. James brought condoms to the undercover location. After his arrest, he told detectives he wanted to talk to the girl in person and tell her how wrong talking with men online about sex was, and that he uses condoms with his wife. He told his wife he was going to 7-Eleven and instead drove to the undercover location. 

He told detectives he is married and works as a technician at Florida Hospital in Orlando. He was booked into the Polk County Jail and charged with: • One count Use of Two -Way Communication Device to Commit Felony (F-3) • One count Use of Computer to Seduce Child & Misrepresent Age (F-2) • One count Traveling to Meet a Minor (F-2) • One count Attempted Lewd Battery (F-2) 

Police: Men brought candy, condoms, narcotics, to have sex with kids

POLK COUNTY, FL (WFLA) — Candy, condoms, and narcotics were some of the items that suspects brought with them when they traveled to have sex with children, according to detectives who recently conducted an undercover online child sex sting that targeted child sex predators.

17 people were arrested during “Operation April Fools” which was conducted March 29 through April 4 in Polk County. An arrest warrant was issued for one more suspect.

During the operation, undercover detectives posted fictitious ads or profiles on various social media platforms, websites, and mobile phone applications, posing as children, or as custodians of children.

Detectives say that despite the repeated warnings and media coverage of past operations, numerous men responded to the ads and then proceeded to chat online, email, text, and talk on the phone with the undercover detectives who posed as children or custodians of children online.

Some of the detectives responded to profiles and online ads. The suspects solicited who they thought were children as young as 13 years old for sex acts; two suspects solicited who they thought was the father of a 10-year-old girl to have sex with her. 

Some suspects sent pornographic pictures of themselves, and some asked for nude photos of the children to be sent to them. Several of the men drove to the house to follow through with the promises made online to engage in sexual activity with the juveniles.

Most of the suspects traveled to an undercover location or to another meeting place. Detectives say nine suspects brought condoms, some brought candy, and some brought illegal narcotics to the undercover location.

Five suspects told detectives they were married. The youngest suspect arrested was 19 years old, and the oldest suspect arrested was 60 years old – the average age of the suspects is 28 years old.

Six of the suspects were from Polk County (Auburndale, Davenport, Haines City, Lake Alfred and Lakeland).

Detectives say other suspects traveled from the following locations-

1 traveled from Collier County (Naples);

1 traveled from Lake County (Clermont);

1 traveled from Osceola County (Celebration);

4 traveled from Orange County (Orlando, Winter Garden, Ocoee, Apopka);

1 traveled from St. Johns County (Ponte Vedra);

1 traveled from Seminole County (Lake Mary);

2 traveled from Volusia County (Deltona, Daytona Beach);

1 lives in Alaska (he was visiting Polk).

Including the charges they face in this investigation, the suspects have a combined arrest history of 24 previous felonies and 24 previous misdemeanors.


ഫ്‌ളോറിഡയില്‍ പോലീസ് ഒരുക്കിയ കെണിയില്‍ രണ്ടു ഇന്ത്യന്‍ യുവാക്കള്‍ അറസ്റ്റില്‍
Join WhatsApp News
Joseph. NY 2016-04-10 11:19:02
Don't worry young men from India. Call JFA, we will be there for you. we will have some T shirts and flex boards and will tell the judge that you very trapped by police because we are Indians.
mathews 2016-04-11 13:38:27
ബലാത്സംഗവീരൻ മാരെ പുറത്തിറക്കാൻ  സഹായിക്കുന്ന സംഘദനയായ JFA യുമായി എത്രയും വേഗം ബന്ധപ്പെടുക   
ഈശ്വോ 2016-04-13 07:20:15
ജോസെഫും മത്തായിയും രക്ഷിക്കപ്പെട്ടവരും എല്ലാ ഞായറാഴ്ചയിലും പള്ളിയിൽ പോകുന്നവരും കര്ത്താവിന്റെ മേശയിൽ പങ്കു കൊള്ളുന്നവരും ആയിരിക്കും.  പാപത്തെ വെറുത്തു പാപികളെ സ്നേഹിക്കാൻ പറഞ്ഞ എന്റെ വാക്കുകളെ നടപ്പിലാക്കാൻ ബദ്ധപ്പെടുന്നവരുമായിരിക്കും   ഇന്ന് രാത്രി ഞാൻ സൂര്യൻ ഉദിപ്പിചാൽ നാറ്റം പിടിച്ച കഥകൾ ഈ ഫോട്ടോയിൽ ഇരിക്കുന്നവരെക്കാൾ മോശമായിരിക്കും.  അതുകൊണ്ട് ജെ.ഫ്കെ അതിന്റെ വഴിക്ക് വിട്ടിട്ടു നിന്റ വൃത്തികെട്ട ജീവിത രീതികളെ മാറ്റി ഹൃദയ ശുദ്ധിയുല്ലവരായി തീരുക .   ഒരുത്തൻ തെറ്റ് ചെയ്‌താൽ അവനു അത് തിരുത്താൻ അവസരം കൊടുക്കാത്ത ദൈവ നീതി പഠിപ്പിക്കുന്ന അച്ഛന്മാരും, പാസ്റ്റ്റന്മാരും മെത്രാന്മാരും ഒരിക്കലും സ്വർഗ്ഗത്തിൽ കയറുകയില്ല .  മലീമസമായാ മനസിലിരിപ്പ് അറിഞ്ഞാൽ ഭാര്യമാരും അയല്പക്കത്തെ സ്ത്രീകളും ആ രാജ്യം വിട്ട് ഓടും.  ജീവന്റെ പുസ്തകത്തിലെ കണക്കു വച്ച് ഞാൻ ഒരു കാര്യം പറയാം. ഈ ഫോട്ടോയിൽ ഇരിക്കുന്ന സർവ്വർക്കും ഞാൻ സ്വര്ഗ്ഗത്തിന്റെ വാതിൽ തുറന്നു കൊടുക്കും.  നിനക്കായി വയലാറിന്റെ പാട്ട് കോളാമ്പി മൈക്ക് വച്ച് ഉച്ചത്തിൽ പാടിക്കും 

"കപട ഭക്തരെ പരീശരെ 
നിങ്ങൾക്ക് മുൻപേ സ്വർഗത്തിൽ എത്തും 
ചുങ്കക്കാരും പാപികളും "

ജെ എഫ് കെ നിങ്ങളുടെ നല്ല പ്രവർത്തനങ്ങൾ തുടരുക .  ജോസഫിനേം മത്തായിക്കും വെളിച്ചം ഉണ്ടാക്കി കൊടുക്കുന്ന കാര്യം ഞാനേറ്റു .  ഇവന്മാരുടെ കുറെ ജീവിത കഥകൾ ഉടനെ പുറത്തേക്ക് വിടുന്നുണ്ട് 

കമലാക്ഷി 2016-04-13 10:41:05
ജോസെഫും മത്തായിം ചേട്ടനും അനിയനും എന്റെ അയൽവക്കക്കാരുമാണ് . ഇവന്മാരെകൊണ്ട് ഞാൻ പൊറുതിമുട്ടിയിരിക്കുകയാണ്. സൂര്യൻ അസ്തമിച്ചാൽ ഉടനെ വാതിലിൽ വന്നു മുട്ട് തുടങ്ങും. പകല് മുഴുവൻ സുവിശേഷ പ്രസംഗോം .  ഈശ്വോ എന്തെങ്കിലും ഒന്ന് ചെയ്യേതെ പറ്റൂ.  ഞാൻ വേണമെങ്കിൽ മതം മാറാം . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക