Image

അപ്രസക്ത യാന്ത്രികദിനം (കവിത: പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു D.Sc., Ph.D)

Published on 07 April, 2016
അപ്രസക്ത യാന്ത്രികദിനം (കവിത: പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു D.Sc., Ph.D)
പ്രഭാതങ്ങള്‍ കവിതയ്ക്കുള്ളതാണ് ­-
"കാലത്ത് പാട്ടെഴുതണം' എന്ന്
പച്ചമലയാളക്കൂട്ടത്തില്‍ ചൊല്ലാനുള്ളതിനാല്‍
കയ്യെഴുത്തുപ്രതിയില്‍ തുക്കടാതുടക്കത്തിരുത്ത്.
കാവ്യനീതിവിതരണ സ്‌റ്റോറില്‍
വ്യാമിശ്രമില്ലാതെ കവിസ്വാതന്ത്ര്യം.
കിടക്ക മുതല്‍ കിടക്ക വരെ
ഇണചേര്‍ത്ത കൃത്രിമ ദിനചേഷ്ടാവിന്യാസം.
മൂരി നിവരുന്നനിരവല്‍;
നിലംതൊടാതെ പാദരക്ഷാപ്രവേശനം;
പ്രാണായാമ ശീല്ക്കാരം;
പത്മനാഭിയില്‍ മുട്ടുകുത്തി
പ്രണയമില്ലാത്ത തണുചുംബനം.
വിരിമാര്‍മ്മുകളില്‍ചുമല്‍പ്പരപ്പില്‍
നിഷ്ഫലതനിപതിച്ച നിശ്വാസം.

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക