Image

വിജയ്‌ നമ്പ്യാര്‍ യു.എന്‍ സെക്രട്ടറി ജനറലിന്റെ ഉപദേഷ്ടാവ്‌

Published on 28 January, 2012
വിജയ്‌ നമ്പ്യാര്‍ യു.എന്‍ സെക്രട്ടറി ജനറലിന്റെ ഉപദേഷ്ടാവ്‌
യു.എന്‍: മുന്‍ അംബാസിഡര്‍ വിജയ്‌ നമ്പ്യാരെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍െറ പ്രത്യേക ഉപദേഷ്ടാവായി നിയമിതനായി. മ്യാന്മര്‍ വിഷയത്തില്‍ നമ്പ്യാര്‍ ബാന്‍ കി മൂണിന്‍െറ പ്രത്യേക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കും.

നേരത്തെ ചൈന, അഫ്‌ഗാനിസ്‌താന്‍, പാകിസ്‌താന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അംബാസിഡറായി പ്രവര്‍ത്തിച്ചിരുന്നു. ബാന്‍കി മൂണിന്റെ ചീഫ്‌ ഓഫ്‌ സ്റ്റാഫായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മ്യാന്മറിലെ ജനാധിപത്യവത്‌കരണ പ്രക്രിയകളില്‍ ഐക്യരാഷ്ട്രസഭ നിര്‍ണായക പങ്കുവഹിച്ചുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക