Image

ഫോമാ സൂവനീര്‍ - 2016(സാഹിത്യസൃഷ്ടികള്‍ ക്ഷണിക്കുന്നു)

Published on 06 April, 2016
ഫോമാ സൂവനീര്‍ - 2016(സാഹിത്യസൃഷ്ടികള്‍ ക്ഷണിക്കുന്നു)
സാഹിത്യ സൃഷ്ടികളയക്കുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്

1. കഥ, കവിത, ലേഖനം, നര്‍മ്മം തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട കൃതികള്‍ സ്വീകരിക്കുന്നതാണ്.

2. ടൈപ്പ് ചെയ്യുമ്പോള്‍ രണ്ടു പേജില്‍ കവിയരുത്. കൃതികള്‍ ഇതിനകം 
പ്രസിദ്ധീകരിക്കാത്തവയായിരിക്കണം.

3. പൂര്‍ണ്ണമായ പേരും, മേല്‍വിലാസവും ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പറും ഇ-മെയില്‍ അഡ്രസ്സും ചേര്‍ത്തിരിക്കണം.

4. ഫോട്ടോ (ഒപ്ഷണല്‍) ക്ലാരിറ്റി ഉള്ളതായിരിക്കണം.

5. ലേഖനങ്ങള്‍ അമേരിക്കയിലെ പ്രവാസ ജീവിതവുമായി ബന്ധപ്പെട്ടവയാണെങ്കില്‍ കൂടുതല്‍ നല്ലത്.

*** ഈ സൂവനീരില്‍ ഒരു ഇംഗ്ലീഷ് സെക്ഷന്‍  ഉള്‍പ്പെടുത്തുന്നതാണ്.

*** ഇരുപത്തിരണ്ടു വയസ്സുവരെയുള്ള യുവജനങ്ങളുടെ, ഇംഗ്ലീഷിലോ മലയാളിത്തിലോ ഉള്ള 
സാഹിത്യ രചനകള്‍, ഒരു പ്രത്യേക വിഭാഗമായി ചേര്‍ത്തിരിക്കും.

*** ഈ വിഭാഗത്തില്‍പ്പെട്ട ഏറ്റവും മികവുള്ള പത്ത് രചനകള്‍ക്ക്, കണ്‍വെന്‍ഷനില്‍ വെച്ച് കാഷ് അവാര്‍ഡ് നല്‍കുന്നതാണ്.

*** പ്രസിദ്ധീകരിക്കുന്നതിനുള്ള കൃതികള്‍ 2016 മേയ് 10-ാം തിയതിക്കകം കിട്ടിയിരിക്കണം.

അയക്കേണ്ട മേല്‍വിലാസം : 

J.Mathews. 
64 Leroy Avenue
Valhalla - N.Y. 10595
E-mail Address: jmathews335@gmail.com
Phone Number: 914-450-1442

Editorial Board: 

ജെ.മാത്യൂസ്
സാമുവല്‍ തോമസ്
ഡോ.സാറാ ഈശോ
റോഷിന്‍ മാമ്മന്‍
സജി കരിമ്പന്നൂര്‍
വര്‍ഗീസ് ചുങ്കത്തില്‍
സാം ജോര്‍ജ് 
ഡോ.എന്‍.പി.ഷീല

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജെ.മാത്യൂസ് - 914-450-1442


ഫോമാ സൂവനീര്‍ - 2016(സാഹിത്യസൃഷ്ടികള്‍ ക്ഷണിക്കുന്നു)
Join WhatsApp News
കഥാതിലകൻ വാസു 2016-04-07 08:28:51
ഒരു രണ്ടു ദിവസത്തിനകം എത്തിച്ചു തരാം.  ഇന്നലെ വിളിച്ചു ചോതിച്ചപ്പോൾ അത് പൊള്ളാച്ചിയിൽ നിന്ന് എത്തണം  സൃഷ്ടിച്ചു വന്നപ്പോൾ അതിനഅകത്തു എം ടി യുടെ ഒരു ഭാഗം കേറിക്കൂടി . അതത്ര ശരിയല്ലാത്തതുകൊണ്ട് പണ്ട് എഴുതിയതും കഥാകൃത്ത് മരിച്ചിട്ട് ഒരു മുപ്പതു വർഷം കഴിഞ്ഞതും ഇക്കാലത്ത് ആരും വായിചിട്ടില്ലാത്തുമായ ഏതെങ്കിലും കഥയുടെ ഭാഗം ചേർത്തു ഉടനെ അയച്ചു തരണം എന്ന് പറഞ്ഞിട്ടുണ്ട് . അതുവരെ ഒന്ന് ക്ഷമിക്കണം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക