Image

കൈവശമുള്ളത് യഥാര്‍ഥ തിരുകേശം: കാന്തപുരം

Published on 28 January, 2012
കൈവശമുള്ളത് യഥാര്‍ഥ തിരുകേശം: കാന്തപുരം
കോഴിക്കോട്: തന്റെ കൈവശമുള്ളത് യഥാര്‍ഥ തിരുകേശമാണെന്നു കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. മറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമാണ്. മറ്റു തൊഴിലില്ലാത്തവരാണ് എതിര്‍ പ്രചാരണം നടത്തുന്നത്. യഥാര്‍ഥ തിരുകേശമെന്നു തെളിയിക്കാനുള്ള പരീക്ഷണത്തിന് തയാറല്ലെന്നും കാന്തപുരം പറഞ്ഞു. തിരുകേശം കത്തിച്ചു പരിശോധിക്കാന്‍ മതവിശ്വാസം അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക