Image

സരിതയ്ക് വിശ്വാസ്യതയില്ലെന്ന് ഹൈക്കോടതി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്ന് ബിജു രാധാകൃഷ്ണന്‍

Published on 04 April, 2016
സരിതയ്ക് വിശ്വാസ്യതയില്ലെന്ന് ഹൈക്കോടതി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്ന് ബിജു രാധാകൃഷ്ണന്‍
എറണാകുളം: സോളാര്‍ കേസ് പ്രതി സരിത നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സരിതയ്ക്ക് വിശ്വാസ്യതയില്ല. രാഷ്ട്രീയ കളിയില്‍ കോടതിക്ക് താത്പര്യമില്ല. തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി വന്നിരിക്കുന്നെന്നും കോടതി പറഞ്ഞു.

പരാതിയുണ്ടെങ്കില്‍ ശ്രീധരന്‍ നായര്‍ വരട്ടെ. പരാതിക്കാരന് വേണ്ടി പ്രതി എങ്ങനെ കേസ് നടത്തും. മുഖ്യമന്ത്രിക്കെതിരെ പരാതി ഉണ്ടെങ്കില്‍ സരിതയ്ക്ക് അക്കാര്യം ഉന്നയിക്കാം. എന്തിനാണ് ശ്രീധരന്‍ നായരുടെ കേസിനെ കൂട്ടുപിടിക്കുന്നതെന്നും ജസ്റ്റിസ് ബി കമാല്‍ പാഷ ചോദിച്ചു. കഴമ്പുള്ള നിരവധി കേസുകള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരിഗണനയിലുണ്ട്. കോടതിയുടെ വിലപ്പെട്ട സമയം കളയാനില്ലെന്നും ജസ്റ്റിസ് ബി കമാല്‍പാഷ വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് സരിതയുടെ അഭിഭാഷകനും കോടതിയില്‍ വ്യക്തമാക്കി. 

 സരിതയുടെ കത്ത് പുറത്തുവിട്ടത് താനെന്ന് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയുടേയും കൂട്ടരുടേയും അന്ത്യം ഇതോടെ സംഭവിക്കുമെന്നും അടുത്തയാഴ്ച സ്‌ഫോടനാത്മകമായ വിവരങ്ങള്‍ പുറത്തുവരുമെന്നും കത്തില്‍ ബിജു രാധാകൃഷ്ണന്‍ പറയുന്നു. ഗണേഷിന തല്ലിയത് താനാണ്. തന്റെ ഒന്നാം നമ്പര്‍ ശത്രു ഗണേഷാണ്. എല്‍.ഡി.എഫിന്റെ ഭാഗമായതുകൊണ്ടൊന്നും ഗണേഷ് രക്ഷപ്പെടില്ലെന്നും ബിജു രാധാകൃഷ്ണന്‍ പറയുന്നു.

കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യൂതാനന്ദന്‍. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചേര്‍ന്ന് കേരളത്തിന്റെ പൊതുരംഗം മലിമസമാക്കി. മുഖ്യമന്ത്രി ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്തു. 

കേരളത്തിലെ ജനങ്ങളോട് ഉമ്മന്‍ചാണ്ടി മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നിയമത്തിന് വിധേയനാകണം. അന്വേഷണത്തിന് തയ്യാറാകണം. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ അവിശ്വസിക്കേണ്ടതില്ല. ആരോപണങ്ങള്‍ തെറ്റെങ്കില്‍ ഉമ്മന്‍ ചാണ്ടി അത് തെളിയിക്കണം. ഉമ്മന്‍ ചാണ്ടിക്കെതിരെ മുമ്പും ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗണേഷ്കുമാറിന്റെ ഭൂതവും ഭാവിയും നോക്കി ജനം തീരുമാനമെടുക്കുമെന്നും വി.എസ് പറഞ്ഞു.

Solar scam: Court trashes plea for CBI probe against Chandy


Kochi, April 4 (IANS) The Kerala High Court on Monday came down heavily over wastage of its time, and dismissed a plea by prime accused Saritha Nair for a CBI probe against Chief Minister Oommen Chandy in the solar panel scam case.

While hearing the plea, Justice B. Kamal Pasha said there were a lot of other cases that merited a probe by the Central Bureau of Investigation.

"The court is not interested in playing politics when the elections are round the corner," said the judge, and asked the parties not to waste the court's time.

This setback for Nair comes a day after a news channel claimed to have with it a copy of a letter from her that said Chandy sexually abused her.

Nair has also accused Chandy of taking bribes to promote her solar panel business.

Stating that he was mulling legal action over the disclosures, Chandy told reporters at his official residence here that it was "rather strange" that the solar panel scam was still surfacing even after three years.

"I am working on steps to go forward with legal measures on this. We feel this is a conspiracy and there is a mighty cash rich lobby behind these new disclosures," the chief minister said.

Nair appeared on the Asianet News channel on Sunday and said she had written the 24-page letter in 2013. While agreeing to the contents, she refused to discuss them.

Former chief minister V.S. Achuthanandan on Monday sought a fresh probe into the disclosures made in Nair's letter.

"Chandy should apologise and come clean," Achuthanandan told reporters in Kochi.

The solar panel scam case surfaced when Nair and her live-in partner Biju Radhakrishnan were arrested in 2013 on charges of cheating numerous investors who paid money for solar panels.

Over 30 cases of cheating are registered against Nair and Radhakrishnan in various courts. Police estimate that they cheated investors to the tune of over Rs.6 crore.

While Nair is out on bail, Radhakrishnan is in jail pending trial on charges of murdering his wife.

 A day after a news channel claimed having a copy of a letter from solar scam co-accused Saritha Nair disclosing that Kerala Chief Minister Oommen Chandy sexually abused her, Chandy said he was mulling legal action over the disclosures.

Chandy, who spoke to reporters at his official residence here said, it's rather strange that this solar scam was still surfacing even after three years.

"I am working on steps to go forward with legal measures on this. We feel this is a conspiracy and there is a mighty cash rich lobby behind these new disclosures," said Chandy.

Nair appeared on the Asianet News channel on Sunday and confirmed that she had written the 24-page letter in 2013. But while agreeing to the contents, she refused to discuss them.

Former chief minister V.S. Achuthanandan, meanwhile, on Monday sought a fresh probe into the disclosures made in Nair's letter, released by the TV channel on Sunday, claiming that she was sexually exploited by Chandy at his official residence. 

"Chandy and his party men have caused a dent to the image that has been made in the new disclosures. He should apologise and come clean," said Achuthanandan to reporters in Kochi.

The solar scam case surfaced when Nair and her live-in partner Biju Radhakrishnan were arrested in 2013 on charges of cheating numerous investors who paid money for solar panels.

Over 30 cases of cheating against Nair and Radhakrishnan are registered in various courts. Police estimate that they cheated investors to the tune of over Rs.6 crore.

While Nair is out on bail, Radhakrishnan is in jail on charges of murdering his first wife. 

Join WhatsApp News
സരിതാമയന്‍ 2016-04-04 04:46:18
എന്‍.എന്‍. പിള്ളയുടെ ശൈലി കടമെടുത്താല്‍ മാംസം മാംസത്തില്‍ എത്ര ഇഞ്ച് നിപതിച്ചു എന്നു കൂടി സരിത വ്യക്തമാക്കണം. ഇത്തരം കാര്യങ്ങളൊക്കെ വീഡിയോ എടുക്കാന്‍ പാകത്തിലാണു ചെയ്യുന്നതെന്നു പറഞ്ഞാല്‍വിശ്വസിക്കാന്‍ ആളെ കിട്ടില്ല.
എന്റെ കൊച്ചെ, ആരോപണം നിര്‍ത്തി വല്ല പണിയും ചെയ്യ്. ഇനി ആരുടെ കൂടെ എങ്കിലും പോയിട്ടുണ്ടെങ്കില്‍ അതു രണ്ടാളുടെയും ഇഷ്ടപ്രകാരമാണല്ലൊ. അതു മുഖ്യ മന്ത്രി ആയാല്‍ കുടി. അതിനു നാട്ടുകാര്‍ എന്ത് വേണം.
പിന്നെ കേന്ദ്ര മന്ത്രിക്ക് ബലാല്‍ സംഗം ചെയ്യേണ്ട ആവശ്യമുണ്ടോ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക