Image

ഷാജി മോന്‍ വെട്ടത്തിന്റെ മാതാവ് ഏലിക്കുട്ടി തോമസ് നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 01 April, 2016
ഷാജി മോന്‍ വെട്ടത്തിന്റെ മാതാവ് ഏലിക്കുട്ടി തോമസ് നിര്യാതയായി
എലിക്കുളം: നിര്യാതനായ തോമസ്­ വെട്ടത്തിന്റെ ഭാര്യ ശ്രീമതി ഏലിക്കുട്ടി തോമസ്­ മാര്‍ച്ച് 31­ന് എലിക്കുളത്തുള്ള സ്വവസതിയില്‍ വച്ച് നിര്യാതയായി. പരേത ഇളങ്ങുളം കല്ലറക്കല്‍ കുടുംബാംഗമാണ്

മക്കള്‍ : നിര്യാതയായ കുട്ടിയമ്മ തോമസ്­, ഡോ. തോമസ്­ ജോണ്‍ (പെന്‍സില്‍വാനിയ) ജോസ് തോമസ്­, ലൂസി ബേബിച്ചന്‍, നിര്യാതനായ ബ്രദര്‍ തോമസ്­ ജോര്‍ജ്, ടോമി വെട്ടം(ന്യൂ യോര്‍ക്ക്­), മാത്യു വെട്ടം (ന്യൂ യോര്‍ക്ക് ), ഷാജിമോന്‍ വെട്ടം (ന്യൂ യോര്‍ക്ക്­ ). മരുമക്കള്‍ : ആനി ജോണ്‍, മേരിക്കുട്ടി ജോസ്, പ്രൊഫസര്‍ ബേബി ജോസഫ്, ലൈല വെട്ടം, ജെസ്സി വെട്ടം, ഡോ. ഗ്രേസ് വെട്ടം.

അന്തിമ സംസ്കാരം എലിക്കുളത്തുള്ള ഇന്‍ഫന്റ് ജീസസ് ചര്‍ച്ചില്‍ വച്ച് ഏപ്രില്‍ 4­നു രാവിലെ പത്തു മണിക്ക്. ബന്ധുമിത്രാദികള്‍ ഇത് ഒരറിയിപ്പായി കണക്കാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജയപ്രകാശ് നായര്‍ അറിയിച്ചതാണിത്.
Join WhatsApp News
Ponmelil Abraham 2016-04-01 18:50:36
Deep condolences and prayers. May her soul rest in peace.
Cheriyan Chakkalapadickal 2016-04-02 14:36:44

Isaiah 41:10- "Don't be afraid, for I am with you. Don't be discouraged, for I am your God. I will strengthen you and help you. I will hold you up with my victorious right hand." 

Deepest condolences from the Chakkalapadickal family. 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക