Image

വിദഗ്ധ ചികിത്സയ്ക്കായി ഹസാരെ ഡല്‍ഹിയിലേക്ക്‌

Published on 28 January, 2012
 വിദഗ്ധ ചികിത്സയ്ക്കായി ഹസാരെ ഡല്‍ഹിയിലേക്ക്‌
റാലേഗാവ് സിദ്ധി (മഹാരാഷ്ട്ര): വിദഗ്ധചികിത്സയ്ക്കായി അണ്ണാ ഹസാരെയെ ഞായറാഴ്ച ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. ഇപ്പോളദ്ദേഹം സ്വന്തം ഗ്രാമമായ റാലേഗാവ് സിദ്ധിയില്‍ വിശ്രമത്തിലാണ്.

ഗൂര്‍ഗാവിലെ മെഡാന്റാ ആസ്പത്രിയിലേക്കാണ് ആയുര്‍വേദ ചികിത്സയ്ക്കായി അദ്ദേഹത്തെ കൊണ്ടുപോകുന്നത്. 74-കാരനായ ഹസാരെയെ കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് ജനവരി ആദ്യമാണ് ചികിത്സയ്ക്ക് വിധേയനാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക