Image

ഫാ. തോമസ് ഉഴുന്നാലിലിനെ കുരിശില്‍ തറച്ചുവെന്ന വാര്‍ത്തക്ക് സ്ഥിരീകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Published on 28 March, 2016
ഫാ. തോമസ് ഉഴുന്നാലിലിനെ കുരിശില്‍ തറച്ചുവെന്ന  വാര്‍ത്തക്ക് സ്ഥിരീകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ഐ.എസ്. ഭീകരര്‍ യെമനില്‍നിന്ന് തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാ. തോമസ്  ഉഴുന്നാലിലിനെ  കുരിശില്‍ തറച്ചുവെന്ന വാര്‍ത്തക്ക് സ്ഥിരീകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം.
വൈദികനെ ദുഃഖവെള്ളിയാഴ്ച ഭീകരര്‍ വധിച്ചതായി വാഷിങ്ടണ്‍ ടൈംസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രാലയം വിശദീകരണം നല്‍കിയത്. ഇക്കാര്യത്തില്‍ വ്യക്തത തേടി വിദേശകാര്യ മന്ത്രാലയം വത്തിക്കാനുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍, വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.

വൈദികനെ വധിച്ചതായും ഇക്കാര്യം വിയന്നയിലെ കര്‍ദിനാള്‍ ക്രിസ്റ്റഫ് സ്‌കോബോണ്‍ സ്ഥിരീകരിച്ചതായും 'വാഷിങ്ടണ്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു (see below). 

സലേഷ്യന്‍ ഡോണ്‍ ബോസ്‌കോ വൈദികനായ ടോം ഉഴുന്നാലിലിനെ ഈ മാസം നാലിനാണു തെക്കന്‍ യെമനിലെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വൃദ്ധസദനത്തില്‍നിന്നു തട്ടിക്കൊണ്ടുപോയത്. കോട്ടയം രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമായ ഫാ. ടോം നാലുവര്‍ഷമായി യെമനിലാണ്. നേരത്തെ ബെംഗളൂരുവിലും കര്‍ണാടകയിലെ കോളാറിലും സേവനം ചെയ്തിരുന്നു.

രാമപുരം ഉഴുന്നാലില്‍ പരേതരായ വര്‍ഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനായ ഫാ. ടോം, മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബര്‍ ആദ്യവാരം നാട്ടിലെത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ നാട്ടിലെത്താനിരുന്ന അദ്ദേഹം അവിടെ പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട് ജോലികള്‍ തീര്‍ക്കാനുണ്ടായിരുന്നതിനാല്‍ ഈ മാസത്തേക്ക് വരവ് മാറ്റി വയ്ക്കുകയായിരുന്നു.

കന്യാസ്ത്രീകള്‍ അടക്കം 16 പേര്‍ അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ദുഃഖവെള്ളി ദിനത്തില്‍ ഇദ്ദേഹത്തെ വധിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെയും പുറത്തുവന്നിരുന്നു.

Islamic State crucifies Catholic priest on Good Friday

The Islamic State committed a grisly Good Friday commemoration, crucifying a Catholic priest.

The Rev. Thomas Uzhunnalil, a Salesian priest, was kidnapped in Yemen in early March during a raid on a nursing home run by Mother Teresa’s Missionaries of Charity.

His execution by the Islamist sect, using the same method used by the Romans on Jesus and marked on Good Friday every year, was confirmed at the Easter Vigil Mass by Cardinal Christoph Schonborn of Vienna.

Father Uzhunnalil was a native of India and had been the object of both prayers and diplomatic efforts since the March 4 raid where 16 Christian nuns and nurses were killed.

Bishop Paul Hinder, who heads the Catholic Church in Yemen, said the Missionaries home had been the object of numerous threats but they refused to leave.

Pope Francis already had honored the slain nuns as martyrs.

http://www.washingtontimes.com/news/2016/mar/27/isis-crucifies-catholic-priest-good-friday/


Calls flood Kerala CMO over kidnapped Catholic priest


Thiruvananthapuram, March 28 (IANS) Kerala Chief Minister Oommen Chandy's office was on Monday flooded with phone calls from across the world wanting to know the fate of Catholic priest Tom Uzhunnallil who was abducted by the Islamic State terrorist group in Yemen, an official said.

The official who did not wish to be named told IANS that various agencies like the UN, Vatican and the FBI were among those working hard to rescue Uzhunnallil and were confident of bringing back the priest from his kidnappers.

"We have various other sources in Yemen, Aden and other Catholic institutions and we are confident of his release. All the calls that I am getting are from the international media and well wishers of the priest.

"Till this moment, we have no reason to disbelieve our sources and our mission is on the right track," the official said.

Chandy is reaching Delhi later on Monday and is expected to call on External Affairs Minister Sushma Swaraj.

On Saturday morning, Sushma Swaraj had tweeted that they were trying to rescue Uzhunnallil.

"Fr Tom Uzhunnallil - an Indian national from Kerala was abducted by a terror group in Yemen. We r making all efforts to secure his release," she wrote.

Earlier this month, militants barged into a care home for the elderly set up by Mother Teresa in Yemen's Aden in 1992, and shot dead many people, including four nuns of the Missionaries of Charity, among whom one was from India.

The militants abducted the Kerala priest and there has been no information about him ever since.

Join WhatsApp News
visvaasi 2016-03-28 05:19:11
മാര്‍പാപ്പ മുസ്ലിമിന്റെ കാല്‍ കഴുകുന്നു. മുസ്ലിം അഭയാര്‍ഥികളെ സ്വീകരിക്കണമെന്നു പറയുന്നു. പകരം കിട്ടുന്നതാണു ഇതൊക്കെ. പാക്കിസ്ഥാനില്‍ ചാവേര്‍ നിരവധി ക്രിസ്ത്യാനികളെ കൊന്നു.
ഇതൊക്കെ കേമപ്പെട്ട പ്രവര്‍ത്തികളായി മുസ്ലിംകള്‍ കരുതുന്നുണ്ടോ? പാശ്ചാത്യ ലോകം ഇസ്ലാമിക് രാജ്യങ്ങളില്‍ ക്രൂരക്രുത്യങ്ങള്‍ ചെയ്യുന്നു എന്നത് ശരി തന്നെ. പക്ഷെ അതിനു നിസഹായരെ കൊല്ലുന്നതാണോ പരിഹാരം? ക്രിസ്ത്യാനിയായ ഗവര്‍ണറെ കൊന്നവനെ പാകിസ്ഥാന്‍ തൂക്കിലേറ്റിയതിനു അവിടെ പ്രക്ഷോഭം നടന്നു വരുന്നു.
മനുഷ്യനു ചിന്താ ശക്തി നഷ്ടപ്പെട്ടോ? എല്ലാ കിത്താബുകളിലും ക്രൂരതയെ അംഗീകരിക്കുന്ന വാചകങ്ങളുണ്ട്. കാഫിറിനെ കൊല്ലാമെന്നു പറയുന്നതും അത്തരത്തിലൊന്നാണു. ഒരു കാലഘട്ടത്തിലെ അത്തരം വാചകങ്ങള്‍ ആണോ നാം സ്വീകരിക്കേണ്ടത്? അതോ മത വിശ്വാസത്തിന്റെ സത്ത കണ്ടെത്തി നല്ല മനുഷ്യരാവുകയാണോ വേണ്ടത്?
പതിന്നാലാം നൂറ്റാണ്ടിലെ ഒര്‍ ചക്രവര്‍ത്തിയെ ഉദ്ധരിച്ച് മുന്‍ മാരപാപ്പ ചോദിച്ചു, ഇസ്ലാം മതം ലോകഠിനു പുതുതായി എന്തു നല്‍കിയെന്ന്. 
Tom abraham 2016-03-28 11:46:01

In Orlando, Islamic academy s Wednesday class I Attended, only to walk out after the young instructor blamed America for intervening in the Kuwait war. I wrote to  the Imam there later but no response. The leaders of the Islam , as Pope himself once said, can and must Stop the terrorists. But young instructors as I witnessed are here justifying cruelty on Christian social workers, and commenting on eating beef, or pork. Trump as president can stop it, with no more aid for Arab countries, get our own oil here, stop all immigration of Imams to America for safe, luxurious life and no loyalty. In Orlando, a group sued the Islamic center.


Tom abraham 2016-03-28 11:51:35
Obama should order All imams , in America, out.
Their leaders must get a warning, before Trump uses the 
Nuclear. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക