Image

ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹാക്ക് ഇന്ത്യക്കാരന്റെ കാല്‍കഴുകുന്നു

ജോര്‍ജ് ജോണ്‍ Published on 24 March, 2016
ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹാക്ക് ഇന്ത്യക്കാരന്റെ കാല്‍കഴുകുന്നു
വത്തിക്കാന്‍: പെസഹാ ആചരണങ്ങളുടെ ഭാഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് റോമില്‍ 12 പേരുടെ പാദങ്ങള്‍ കഴുകും. ഇവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. റോമിനു സമീപമുള്ള കാസനുവോ ഡി പോര്‍ട്ടോയിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ 11 അന്തേവാസികളുടെയും ഒരു ജീവനക്കാരിയുടെയും പാദങ്ങളാണ് മാര്‍പാപ്പ ഇന്ന് കഴുകുന്നത്. റോമന്‍ സമയം വൈകുന്നേരം അഞ്ചു മണിക്കാണ് പെസഹാ തിരുകര്‍മ്മങ്ങള്‍ വത്തിക്കാനില്‍ നടത്തുന്നത്. മറ്റ് മതവിഭാഗങ്ങളില്‍ പെടുന്ന 12 പേരെയാണ് ശുശ്രൂഷയ്ക്കായി ഈ വര്‍ഷം തെരഞ്ഞെടുത്തിരിക്കുന്നത്. റോമിലെ കാസനുവോ ഡി പോര്‍ട്ടോയിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലുള്ളവരില്‍ അധികവും മുസ്ലീംകളും ക്രിസ്ത്യാനികളുമാണ്. ക്രിസ്ത്യാനികളില്‍ തന്നെ കോപ്റ്റിക്, പ്രൊട്ടസ്റ്റന്റ് വിശ്വാസികളാണ് കൂടുതല്‍.

പോപ്പിന്റെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്നവരില്‍ നാലു പേര്‍ നൈജീരിയയില്‍ നിന്നുള്ള കാത്തോലിക്ക യുവാക്കളാണ്. എറിത്തീരിയായില്‍ നിന്നുള്ള മൂന്ന് കോപ്റ്റിക് യുവതികള്‍, മൂന്ന് മുസ്ലീം യുവാക്കള്‍, ഒരു ഇന്ത്യക്കാരന്‍ എന്നിവരാണ് പങ്കാളികള്‍. ഇന്ത്യയില്‍ നിന്നുള്ളയാള്‍ ഹിന്ദുമത വിശ്വാസിയാണെന്നും വത്തിക്കാന്‍ കാത്തലിക് ന്യൂസ് ഏജന്‍സി  റിപ്പോര്‍ട്ട് ചെയ്തു.
കാസനുവോ ഡി പോര്‍ട്ടോയിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലെ 892 പേരും 114 ജീവനക്കാരും ഇതരമതസ്ഥരായ തെരഞ്ഞെടുക്കപ്പെട്ട അതിഥികളും മാര്‍പ്പാപ്പയുടെ പെസഹാ ചടങ്ങുകളില്‍ പങ്കെടുക്കും. കാരുണ്യവര്‍ഷത്തില്‍ അഭയാര്‍ത്ഥികളോട് കരുണയും അതിഥ്യമര്യാദയും പ്രകടിപ്പിക്കണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സീസ് മാര്‍പാപ്പ അഭയാര്‍ത്ഥികളുടെ പാദം കഴുകി മാതൃകയാക്കുന്നത്.

A Latin diocese in Kerala to wash feet of women on Maundy Thursday


Thiruvananthapuram, March 24 (IANS) As Christians commemorate on Thursday Jesus washing the feet of his 12 apostles before having the Last Supper, the Latin Church's diocese here will extend the ritual to girls and women.

The change in 'foot washing' ritual on 'Maundy Thursday' is in line with a decree issued in January by Pope Francis, saying the rite should no longer be limited to men and boys, but also include women and young girls. 

"The decision to extend the ritual to women and girls was taken after the church discussed it at various levels," a spokesperson of Latin Church's diocese here told IANS. 

Archbishop M. Soosaipakiam will perform the ritual on Thursday evening on women also at the St. Joseph's cathedral situated in the heart of the state capital, the spokesperson said.

The Latin Church is in communion with the Roman Catholic Church headed by Bishop of Rome, more popularly known as Pope. 

Along with the Syro Malabar Church and the Syro Malankara Catholic Church, it accounts for Kerala's Catholics who make up about half of the 61.41 lakh Christians in the state. 

Washing of the feet is the most important ritual on Maundy Thursday. 

The change, Pope Francis said, is "an attempt to improve the method of implementation, to express the full meaning of the gesture performed by Jesus at the Last Supper..."

While the Latin Church's diocese here has decided to make the change, other dioceses have decided to take it up next year.

The Syro Malabar Church also decided to look into the matter next year.

Leading the service in Kochi, Mar George Cardinal Alencherry, the head of the Syro Malabar Church, washed the feet of 12 men only.

"Today (Thursday) this will not happen in our churches," Paul Thelekkat, a senior priest of the Syro Malabar Church, told IANS. 

The Syro Malankara Catholic Church has also decided to keep the change in ritual in abeyance, pending discussions at all levels. 

Before becoming the Pope, Francis, as a bishop, used to wash the feet of not only women but also non-Christians in the rituals in his home country Argentina, Thelekkat observed.

"Now the Pope has made a change in the ritual. But as far as the oriental Catholics (Syro Malabar Church and the Syro Malankara Catholic Church) are concerned ritual changes are made not by the Pope, but by the synod of bishops of the particular church. I hope these two churches will look into it," said Thelekkat.

'Synod' refers to the governing body of a particular church.

Non-Catholic churches in Kerala continue to hold the ritual, limited to only men and boys.


ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹാക്ക് ഇന്ത്യക്കാരന്റെ കാല്‍കഴുകുന്നു
Join WhatsApp News
Ponmelil Abraham 2016-03-24 06:47:42
A very good example for the Christians all around the world.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക