Image

മരച്ചുവട്ടിലെ മനോഹരമായ മയക്കം മാത്രമാണ് ജീവിതം; മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്‌

Published on 21 March, 2016
മരച്ചുവട്ടിലെ മനോഹരമായ മയക്കം മാത്രമാണ് ജീവിതം; മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്‌

ജീവിതത്തില്‍ സമയം സര്‍ഗാത്മകമായും നന്മക്കും വേണ്ടി ചെലവഴിക്കണമെന്ന്  ചൂണ്ടിക്കാട്ടി നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. പോള്‍ കലാനിധി എഴുതിയ 'വെന്‍ ബ്രീത്ത് ബികംസ് എയര്‍' എന്ന പുസ്തകം വായിച്ചപ്പോഴാണ് ജീവിതത്തിലെ സമയത്തെക്കുറിച്ച് ബോധവനായതെന്ന് പറഞ്ഞാണ് ബ്ലോഗ് തുടങ്ങുന്നത്. ഈ സന്ദര്‍ഭത്തില്‍ പതിവുപോലെ തന്നെ ദൈവത്തിന് കത്തെഴുതിയെന്നും അദ്ദേഹം കൃത്യമായി മറുപടി തന്നുവെന്നും പറഞ്ഞ് ദൈവം എഴുതുന്ന മറുപടിയും ബ്ലോഗിലുണ്ട്. 

നിങ്ങള്‍ ഇപ്പോള്‍ ഏറ്റവുമധികം സമയം ചെലവഴിക്കുന്നത് എനിക്ക് വേണ്ടിയാണ്. എന്നെ പ്രശംസിക്കാന്‍, എനിക്ക് ചുട്ടുപൊള്ളുന്ന കോണ്‍ക്രീറ്റിന്റെ ആരാധനാലയങ്ങളുണ്ടാക്കാന്‍, എന്നെപ്പറ്റി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരെ തെറി പറയാന്‍, കൊല്ലാന്‍, എന്റെ പേര് പറഞ്ഞ് സംഘടനകളുണ്ടാക്കി പണം പിരിക്കാന്‍ എന്തുമാത്രം സമയമാണ് നിങ്ങള്‍ എനിക്ക് വേണ്ടി ചിലവഴിക്കുന്നതെന്ന് ദൈവം കത്തില്‍ ചോദിക്കുന്നു. ജീവിതം എന്നത് മരച്ചുവട്ടിലെ മനോഹരമായ മയക്കം മാത്രമാണ്. കത്തിന്റെ അവസാന ഭാഗം ദൈവത്തിന്റെ കണ്ണീര്‍ വീണ് നനഞ്ഞിരിക്കുന്നുവെന്നും പറഞ്ഞാണ് ബ്ലോഗ് അവസാനിപ്പിക്കുന്നത്. 

ബ്ലോഗ് വായിക്കാം...

മരച്ചുവട്ടിലെ മനോഹരമായ മയക്കം മാത്രമാണ് ജീവിതം; മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്‌മരച്ചുവട്ടിലെ മനോഹരമായ മയക്കം മാത്രമാണ് ജീവിതം; മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്‌മരച്ചുവട്ടിലെ മനോഹരമായ മയക്കം മാത്രമാണ് ജീവിതം; മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്‌മരച്ചുവട്ടിലെ മനോഹരമായ മയക്കം മാത്രമാണ് ജീവിതം; മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്‌മരച്ചുവട്ടിലെ മനോഹരമായ മയക്കം മാത്രമാണ് ജീവിതം; മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്‌മരച്ചുവട്ടിലെ മനോഹരമായ മയക്കം മാത്രമാണ് ജീവിതം; മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്‌മരച്ചുവട്ടിലെ മനോഹരമായ മയക്കം മാത്രമാണ് ജീവിതം; മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്‌മരച്ചുവട്ടിലെ മനോഹരമായ മയക്കം മാത്രമാണ് ജീവിതം; മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്‌
Join WhatsApp News
George Nadavayal 2016-03-22 02:19:45
Mohan Lal is a good writer too...Stylishly calculated words, appealing literary work, reflecting Cry of the Time, magical wand capable to elutriate and electrify human spirits. 
WAA-Writers against Alcoholism 2016-03-22 06:10:12
ചിന്തയും എഴുത്തും പ്രവർത്തിയും തമ്മിൽ കുല ബന്ധമില്ലെങ്കിൽ 
എഴുത്തുകൊണ്ട് എന്ത് പ്രയോചനം ?  മണി നല്ല കലാകാരനായിരുന്നു 
പക്ഷെ നല്ല ഒരു മാതൃക അല്ലായിരുന്നു/. മോഹൻ ലാൽ നല്ല ഒരു കലാകാരനാണ്.നല്ല മാതൃകയല്ല.  സിനിമാതാരങ്ങളോട് ഇതൊക്കെ നേരിട്ട് പറയാൻ ഇവിടുത്തെ പല നേതാക്കന്മാർക്കും കഴിയില്ല കാരണം അവന്മാരും ഇവരോടൊപ്പം ഇരുന്നു വെള്ളം അടിച്ചു രസിക്കാറുണ്ട്‌ .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക