Image

ഗവര്‍ണര്‍ എം.ഒ.എച്ച് ഫറൂഖിന് മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു

Published on 27 January, 2012
ഗവര്‍ണര്‍ എം.ഒ.എച്ച് ഫറൂഖിന് മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു
പുതുച്ചേരി: ഇന്നലെ അന്തരിച്ച സംസ്ഥാന ഗവര്‍ണര്‍ എം.ഒ.എച്ച് ഫറൂഖിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദരാഞ്ജലി അര്‍പ്പിച്ചു. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്, കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്ന എം.ഒ.എച്ച് ഫറൂഖിന്റെ പുതുച്ചേരിയിലെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രിയും നേതാക്കളും സംസ്ഥാനത്തിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. രാവിലെ ചെന്നൈയിലെത്തിയ മുഖ്യമന്ത്രി റോഡ് മാര്‍ഗമാണ് പുതുച്ചേരിയിലെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക