Image

വഴിപിരിയല്‍ (കവിത: അനിത പണിക്കര്‍)

Published on 14 March, 2016
വഴിപിരിയല്‍ (കവിത: അനിത പണിക്കര്‍)
അടര്‍ന്ന കണ്ണീരില്‍
പടര്‍ന്ന അക്ഷരങ്ങള്‍
ഉടഞ്ഞ തേങ്ങലില്‍
പൊലിഞ്ഞ ദീപങ്ങള്‍
അകന്നുപോം കാലടി ശബ്ദത്തില്‍
വീണുടഞ്ഞൊരാ സ്വപ്നങ്ങള്‍
വഴിപിരിയല്‍ (കവിത: അനിത പണിക്കര്‍)
Join WhatsApp News
വിദ്യാധരൻ 2016-03-15 06:04:32
പടർന്ന അക്ഷരങ്ങളിൽ 
വിടർന്ന ഓർമ്മകൾ 
പൊലിഞ്ഞ ദീപങ്ങളിൽ 
പുകയുന്ന  ചിന്തകൾ 
വീണുടഞ്ഞ സ്വപ്നങ്ങളെ 
ചേർത്ത് വച്ച് തഴുകിടുന്നു ഞാൻ 

ഹ്രസ്വവും മധുരവുമായ കവിത 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക