Image

കനിമൊഴിയ്‌ക്ക്‌ ജാമ്യം നല്‍കരുതെന്ന്‌ സി.ബി.ഐ

Published on 17 June, 2011
കനിമൊഴിയ്‌ക്ക്‌ ജാമ്യം നല്‍കരുതെന്ന്‌ സി.ബി.ഐ
ന്യൂഡല്‍ഹി: ടുജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന എം.പി കനിമൊഴിക്കും കലൈഞ്‌ജര്‍ ടിവി എം.ഡി ശരത്‌ കുമാറിനും ജാമ്യം നല്‍കരുതെന്ന്‌ സുപ്രീംകോടതിയില്‍ സി.ബി.ഐ ആവശ്യപ്പെട്ട്‌ സത്യവാങ്‌മൂലം നല്‍കി. ഉന്നത ബന്ധങ്ങളുള്ള പ്രതികള്‍ക്ക്‌ ജാമ്യം നല്‍കിയാല്‍ അത്‌ അന്വേഷണത്തെ ബാധിക്കുമെന്ന്‌ ചുണ്ടാക്കാട്ടിയാണ്‌ സി.ബി.ഐ ജാമ്യത്തെ എതിര്‍ക്കുന്നത്‌. ടുജി ഇടപാടില്‍ ഏതാണ്ട്‌ 200 കോടിയുടെ അഴിമതി നടന്നെന്നാണ്‌ സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക