Image

ആലോല മഞ്ഞുമല (ക­വിത: പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D)

Published on 07 March, 2016
ആലോല മഞ്ഞുമല (ക­വിത: പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D)
ധവളശൈല ഹിമകണ ലാളനയില്‍
ധൂളിയുടെ ലോലതയും രസാതിപ്രസരവും
നെഞ്ച് തുളച്ചു തകര്ത്ത മഞ്ഞുഗോളത്തില്‍
മുങ്ങിയൊളിച്ച നഴ്‌സറിഗീത ചാരുതയും
കൈകാട്ടിവിളിക്കുന്ന സാരസ്മിത കലാമേന്മയും
കൈക്കൊട്ടിപ്പാടി പേര്‍ വിളിക്കുന്നു:
ഉത്തരധ്രൂവ ഹിമമനുഷ്യന്‍, വെള്ള "പേന്‍ഡ'
ഗര്‍ജ്ജിച്ചടരുന്ന ഹിമനിപാതം....

>>>കൂടു­തല്‍ വായി­ക്കാന്‍ പി.­ഡി.­എഫ് ലിങ്കില്‍ ക്ലിക്കു­ചെ­യ്യു­ക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക