Image

പിറവം ഉപതെരഞ്ഞെടുപ്പ് വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Published on 25 January, 2012
പിറവം ഉപതെരഞ്ഞെടുപ്പ് വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: പിറവം ഉപതെരഞ്ഞെടുപ്പ് വൈകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി അറിയിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പിറവം ഉപതെരഞ്ഞെടുപ്പ് നടത്താനാകൂവെന്നും ആവശ്യത്തിന് സമയമുണ്‌ടെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് പകുതിയോടെ മാത്രമെ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകൂവെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക