Image

ക്യൂന്‍സ് ക്‌നാനായ ദേവാലയ നിര്‍മ്മാണത്തിലേയേക്ക് സഹായം അഭ്യര്‍ത്ഥിക്കുന്നു

Published on 25 January, 2012
ക്യൂന്‍സ് ക്‌നാനായ ദേവാലയ നിര്‍മ്മാണത്തിലേയേക്ക് സഹായം അഭ്യര്‍ത്ഥിക്കുന്നു
ന്യൂയോര്‍ക്ക് : ക്യൂന്‍സിലെ ക്‌നാനായ കാത്തോലിക്ക ദേവാലയം വാങ്ങുന്നതിന്റെ ഭാഗമായി ധനസമാഹരണാര്‍ത്ഥം വിദൂര സ്ഥലത്തുള്ള വിശ്വാസികള്‍ക്ക് സംഭാവന നല്‍കുവാന്‍ വെബ്‌സൈറ്റിലൂടെ അവസരം ഒരുക്കിയിരിക്കുന്നു.

ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സംഭാവനകള്‍ നല്‍കുന്നതിന് മിഷന്റെ വെബ്‌സൈറ്റായ www.bqliknanayamission.org- ല്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ജോസ് തറയ്ക്കല്‍ -187-322-9503, ജോസ് കോരക്കുടി-1516-467-9565, ഷിനോമറ്റം-516-547-2254 എന്ന നമ്പറകളില്‍ ബന്ധപ്പെടുക.

സാബു തടിപ്പുഴ (പി.ആര്‍.ഓ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക