Image

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് വാര്‍ഷിക പൊതുയോഗം ജനുവരി 28 ശനിയാഴ്ച 3 മണിക്ക്‌

പി.പി. ചെറിയാന്‍ Published on 25 January, 2012
കേരള അസോസിയേഷന്‍ ഓഫ് ഡാളസ് വാര്‍ഷിക പൊതുയോഗം ജനുവരി 28 ശനിയാഴ്ച  3 മണിക്ക്‌
ഗാര്‍ലന്‍ഡ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാസ് വാര്‍ഷിക പൊതുയോഗം ജനുവരി 28 ശനിയാഴ്ച 3 മണിക്ക്‌ ഗാര്‍ലന്‍ഡ് ബ്രോഡ്‌വേയിലുള്ള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണെന്ന് സെക്രട്ടറി ഹരിദാസ് തങ്കപ്പന്‍, ബാബു സി. മാത്യു എന്നിവര്‍ അറിയിച്ചു.

ഡാ
സ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രൊപ്ലെക്‌സിലെ തൊള്ളായിരത്തില്‍ പരം കുടുംബങ്ങള്‍ അംഗങ്ങളായുള്ള കേരള അസോസിയേഷന്‍ സ്വന്തമായി വാങ്ങിയ കെട്ടിടത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിനും റിപ്പോര്‍ട്ട്, വരവ് - ചെലവ് കണക്കുകള്‍ അവതരിപ്പിക്കുന്നതിനും വിളിച്ചു കൂട്ടുന്ന ഈ പൊതുയോഗത്തില്‍ എല്ലാ അംഗങ്ങളും സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് വാര്‍ഷിക പൊതുയോഗം ജനുവരി 28 ശനിയാഴ്ച  3 മണിക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക