Image

യുപിഎ സര്‍ക്കാരില്‍ അടിമുടി അഴിമതിയെന്ന് അഡ്വാനി

Published on 24 January, 2012
യുപിഎ സര്‍ക്കാരില്‍ അടിമുടി അഴിമതിയെന്ന് അഡ്വാനി
  ന്യൂഡല്‍ഹി: താന്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്ന് ബിജെപി നേതാവ് എല്‍.കെ.അഡ്വാനി. നെഹ്‌റുവിന്റെ കാലം തൊട്ട് ഇതുവരെ ഇത്രയും അഴിമതി നിറഞ്ഞൊരു സര്‍ക്കാരിനെ താന്‍ കണ്ടിട്ടില്ലെന്നും ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ അഡ്വാനി പറഞ്ഞു. അഴിമതിക്കേസുകളില്‍ യുപിഎ മന്ത്രിമാര്‍ പലരും ജയില്‍ പോയി. നിരവധി പേര്‍ ഇനി ജയിലില്‍ പോകാന്‍ തയാറായി ഇരിക്കുന്നുണ്‌ടെന്നും അഡ്വാനി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക