Image

ഏതു രീതിയിലും കോച്ച് ഫാക്ടറി നടപ്പാക്കണം: ആര്യാടന്‍

Published on 24 January, 2012
ഏതു രീതിയിലും കോച്ച് ഫാക്ടറി നടപ്പാക്കണം: ആര്യാടന്‍
തിരുവനന്തപുരം: ഏതു രീതിയിലായാലും കോച്ച് ഫാക്ടറി നടപ്പാക്കണമെന്നാണു സര്‍ക്കാരിന്റെ നിലപാടെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. സംയുക്ത പദ്ധതി വേണമെന്നാണ് ആഗ്രഹം. ബജറ്റിനു മുന്നോടിയായി കേരളത്തിന്റെ റയില്‍വേ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കുമെന്നും ആര്യാടന്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക