Image

പെരിന്തല്‍മണ്ണ നഗരസഭാ ഉപാധ്യക്ഷന്‍ കെ.പി.രവീന്ദ്രന്‍ നിര്യാതനായി

Published on 24 January, 2012
പെരിന്തല്‍മണ്ണ നഗരസഭാ ഉപാധ്യക്ഷന്‍ കെ.പി.രവീന്ദ്രന്‍ നിര്യാതനായി
മലപ്പുറം: പെരിന്തല്‍മണ്ണ നഗരസഭാ ഉപാധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ കെ.പി. രവീന്ദ്രന്‍ (50) നിര്യാതനായി. പക്ഷാഘാതത്തെത്തുടര്‍ന്ന് രണ്ടുദിവസമായി ആശുപത്രിയിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക