Image

രണ്ടു മക്കളെ കൊന്ന ശേഷം യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു

Published on 24 January, 2012
രണ്ടു മക്കളെ കൊന്ന ശേഷം യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു
കണ്ണൂര്‍: രണ്ടു മക്കളെ കൊന്ന ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഇരിട്ടി മണിക്കടവ് ആനപ്പാറയിലെ കുന്നേല്‍ നിമ്മി (28)യാണ് മക്കളായ ടോം സിജോ (7), ആന്‍ ട്രീസ (5) എന്നിവരെ കൊന്ന ശേഷം കൈയിലെ ഞരമ്പു മുറിക്കുകയും തീ കൊളുത്തുകയും ചെയ്തത്. നിമ്മിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക