Image

കുമരകത്ത് പൊലീസ് അസോ. സിപിഎം അനുകൂല വിഭാഗം യോഗം

Published on 24 January, 2012
കുമരകത്ത് പൊലീസ് അസോ. സിപിഎം അനുകൂല വിഭാഗം യോഗം
കോട്ടയം: കുമരകത്ത് ഹൗസ്‌ബോട്ടില്‍ പൊലീസ് അസോസിയേഷന്‍ സിപിഎം അനുകൂല വിഭാഗം നേതാക്കളുടെ യോഗം. രാവിലെ മുതല്‍ ബോട്ടിലെ യോഗം കഴിഞ്ഞ്  ബോട്ട് കരയ്ക്കടുത്തപ്പോള്‍ തന്നെ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി, രണ്ടു സിഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍  യോഗം ചേര്‍ന്നവരെ  തടഞ്ഞ് മൊഴിയെടുത്തു. ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക