Image

ദേശവിരുദ്ധരെ പുറത്താക്കി ജെഎന്‍യു ശുദ്ധീകരിക്കണമെന്നു സുബ്രഹ്മണ്യന്‍ സ്വാമി

Published on 16 February, 2016
ദേശവിരുദ്ധരെ പുറത്താക്കി ജെഎന്‍യു ശുദ്ധീകരിക്കണമെന്നു സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: ജെഎന്‍യുവിലെ ഹോസ്റ്റലില്‍ നിന്ന് ദേശവിരുദ്ധരെ പുറത്താക്കി ശുദ്ധീകരിക്കണമെന്നു ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സര്‍വകലാശാല നാലു മാസത്തേക്ക് അടച്ചിടണം. വീണ്ടും തുറക്കുമ്പോള്‍ വിദ്യാര്‍ഥികളെക്കൊണ്ട് ഭരണഘടനയില്‍ വിശ്വസിക്കുന്നുവെന്ന് എഴുതി ഒപ്പ് ഇടുവിക്കണം. അതിന് തയാറാകുന്ന വിദ്യാര്‍ഥികളെ മാത്രം സര്‍വകലാശാലയില്‍ തിരികെ പ്രവേശിപ്പിക്കാവുയെന്നും അദ്ദേഹം പറഞ്ഞു. 

കമ്യൂണിസ്റ്റുകള്‍ ദേശവിരുദ്ധരാണ്. അവരുടെ പിന്നില്‍ പടിഞ്ഞാറന്‍ ശക്തികളാണ്. ഇന്ത്യ ഒറ്റ രാജ്യമല്ലെന്നു പറഞ്ഞവരാണ് കമ്യൂണിസ്റ്റുകളെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
Ninan Mathullah 2016-02-16 11:34:16
The real face of intolerance, bigotry, insecurity and the forces working behind it is being exposed.
Indian 2016-02-16 13:20:56
ഇന്ത്യാക്കാര്‍ക്ക് എതിരെ സംഘ പരിവാറിന്റെ യുദ്ധപ്രഖ്യാപനമായി ഇതിനെ കണക്കാക്കം. ഐ.എസും ഇതൊക്കെ തന്നെയാണു പറയുന്നതും പ്രവര്‍ത്തിക്കുന്നതും. അവരോടൊപ്പം നിന്നില്ലെങ്കില്‍ തകര്‍ത്തു കളയും.
ഇന്ത്യന്‍ പ്രധാനമന്ത്രി എന്തായാലും ദൈവത്തെപ്പോലെയാണു. എല്ലാം കാണുന്നു. പക്ഷെ പ്രതികരണമില്ല. ഈ ഇന്ത്യയാണൊ നമുക്കു വേണ്ടത്? പരിവാര്‍കാര്‍ക്ക് ഇതു മതിയായിരിക്കും 
secular 2016-02-16 13:51:33
first they came for JNU; I kept quiet, I was not connected to JNU
Then they came for Communists; I kept quiet, I was not a communist
then------
bijuny 2016-02-16 14:56:58
There was an interesting case of occupation in Oregon here in USA last month and this month which lasted weeks . I would like to hear from these commentators their opinion about that case and the way government here  treated them. There are hundreds of reasons for citizens to dissent and voice their opinion in any country. Espousing the ideals of one's own parliament attacker to steal some media attention is not one of those hundreds of issues a university student supposed to be doing, especially when that was a case decided and closed by the supreme court of the country.
Indian 2016-02-16 15:22:06
Just because Supreme Court gave a verdict, people cannot voice their opinion is not acceptable. People can voice their dissent on anything as long as they are not inciting violence. An illiterate is the minister for education who never set foot in a university.
Suddenly RSS has all patriotism to attack fellow Indians and it is ok too. In the US, Texas sometimes speak of sessision. PuertoRico is not yet a  full state. All people should think alike is a norm for fascists, which India is not ready yet.
Vayanakaran 2016-02-16 16:07:05
Why not  and why don't you write an article on  Oregon  trespasing  Bijunny and see what commentators respond. 
Anthappan 2016-02-16 22:17:50
Subramanya Swami's mind is screwed up. See how religion destroys the brain cells.  There are idiots to listen to him.  Real A. Hole
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക