Image

ഇമെയില്‍ ചോര്‍ത്തല്‍: എസ്‌.ഐയെ സസ്‌പെന്‍ഡ്‌ ചെയ്‌തു

Published on 24 January, 2012
ഇമെയില്‍ ചോര്‍ത്തല്‍: എസ്‌.ഐയെ സസ്‌പെന്‍ഡ്‌ ചെയ്‌തു
തിരുവനന്തപുരം: ഇ മെയില്‍ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കിയ എസ്‌.ഐയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌തു. തിരുവനന്തപുരം പോലീസ്‌ ഹൈടെക്‌ സെല്ലിലെ എസ്‌.ഐ എസ്‌ ബിജുവിനെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌..മാധ്യമം വാരികയ്‌ക്ക്‌ ഇ മെയില്‍ വിലാസങ്ങളുടെ പട്ടിക ചോര്‍ത്തി നല്‍കിയത്‌ ഇയാളാണെന്നാണ്‌ പോലീസ്‌ കണ്ടെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക