Image

ഫാ. ജോയി ചെറാടിയുടെ 15-ാം പൗരോഹിത്യ വാര്‍ഷിസകം

സാബു ചുണ്ടക്കാട്ടില്‍ Published on 24 January, 2012
ഫാ. ജോയി ചെറാടിയുടെ 15-ാം പൗരോഹിത്യ വാര്‍ഷിസകം
ഷെഫില്‍ഡ്‌: കേരളാ കാത്തലിക്‌ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍, പതിനഞ്ചാം പൗരോഹിത്യവാര്‍ഷികം ആഘോഷിക്കുന്ന ഗ്ലാസ്‌ക്കോ അതിരൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോയി ചെറാടിയിലിന്‌ സ്വീകരണം നല്‍കുന്നു. 27-ാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 5.30 മുതല്‍ ഷെഫില്‍ഡ്‌ സെന്റ്‌ പാട്രിക്‌സ്‌ കാത്തലിക്‌ ചര്‍ച്ചിലാണ്‌ പരിപാടികള്‍.

ഫാ. ജോയി ചെറാടിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന്‌ സ്വീകരണ പരിപാടികളും കലാപരിപാടികളും അരങ്ങേറും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :
ജോസ്‌ മുഖചിറയില്‍ -07983417360
വിന്‍സെന്റ്‌ വര്‍ഗീസ്‌ - 07878607862
സിബി മാനുവല്‍ - 07886190779.
ഫാ. ജോയി ചെറാടിയുടെ 15-ാം പൗരോഹിത്യ വാര്‍ഷിസകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക