Image

ജെഎന്‍യുവില്‍ ആനന്ദ് ശര്‍മയ്ക്ക് മര്‍ദനമേറ്റു

Published on 13 February, 2016
ജെഎന്‍യുവില്‍ ആനന്ദ് ശര്‍മയ്ക്ക് മര്‍ദനമേറ്റു

 ന്യൂഡല്‍ഹി: ഡല്‍ഹി ജെഎന്‍യു കാമ്പസില്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയ്ക്ക് മര്‍ദനമേറ്റു. ശനിയാഴ്ച ആനന്ദ് ശര്‍മ ജെഎന്‍യു സന്ദര്‍ശിക്കുമ്പോഴായിരുന്നു സംഭവം. വിദ്യാര്‍ഥി നേതാവ് കാന്‍ഹയ്യ കുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ പങ്കെടുക്കാനാണ് ആനന്ദ് ശര്‍മ കാമ്പസില്‍ എത്തിയത്. കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ അജ്ഞാതരായ ചിലയാളുകള്‍ അദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. എബിവിപി പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.  

Join WhatsApp News
victor Mahesh 2016-03-15 09:00:53
എത്ര പ്രശംസിച്ചാലും മതിയാകില്ല അത്രൈക്കു
മഹാ സംരംബത്തിനു മുൻകൈ എടുത്ത ആ
കളക്ടർ സാറിനും , എസ പി സാറിനും കോടി കോടി  പ്രണാമം .
വിക്ടര്  മഹേഷ്‌ , ന്യൂ യോർക്ക്‌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക