Image

മാഗിന്റെ റിപ്പബ്‌ളിക്ക് ദിനാഘോഷം

മണ്ണിക്കരോട്ട് Published on 24 January, 2012
മാഗിന്റെ റിപ്പബ്‌ളിക്ക് ദിനാഘോഷം
ഹൂസ്റ്റന്‍ : മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ , ഇന്‍ഡ്യയുടെ 62-ാമത് റിപ്പബ്‌ളിക്ക് ദിനം, ജനുവരി 26 രാവിലെ 10 മണിക്ക് കേരള ഹൗസില്‍ വച്ച് കൊണ്ടാടുന്നു. ഇതിലേക്ക് എല്ലാ മലയാളികളുടെയും സഹകരണം മീഡിയ കോര്‍ഡിനേറ്റര്‍ ഷിജിമോന്‍ ഇഞ്ചനാട് അഭ്യര്‍ത്ഥിക്കുന്നു.
മാഗിന്റെ റിപ്പബ്‌ളിക്ക് ദിനാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക