Image

അഴീക്കോടിന്റെ സംസ്‌കാരം ബുധനാഴ്‌ച ഔദ്യോഗിക ബഹുമതികളോടെ

Published on 24 January, 2012
അഴീക്കോടിന്റെ സംസ്‌കാരം ബുധനാഴ്‌ച ഔദ്യോഗിക ബഹുമതികളോടെ
തൃശൂര്‍: തൃശൂര്‍ അമല ആശുപത്രിയില്‍ ഇന്ന്‌ അന്തരിച്ച പ്രശസ്‌ത സാഹിത്യകാരന്‍ ഡോ. സുകുമാര്‍ അഴീക്കോടിന്റെ സംസ്‌കാരം ബുധനാഴ്‌ച (നാളെ) ഓദ്യോഗിക ബഹുമതികളോടെ നടത്തും.

രാവിലെ ഇരവിമംഗലത്തെ വീട്ടിലേക്ക്‌ കൊണ്‌ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിനുവയ്‌ക്കും. തുടര്‍ന്ന്‌ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലും, കോഴിക്കോട്‌ ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന്‌ വെയ്‌ക്കും.
അഴീക്കോടിന്റെ സംസ്‌കാരം ബുധനാഴ്‌ച ഔദ്യോഗിക ബഹുമതികളോടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക