Image

മുല്ലപ്പെരിയാര്‍: കേരളത്തിന്റേത് നിലനില്‍ക്കാത്ത അവകാശവാദങ്ങളെന്ന് തമിഴ്‌നാട്

Published on 23 January, 2012
 മുല്ലപ്പെരിയാര്‍: കേരളത്തിന്റേത് നിലനില്‍ക്കാത്ത അവകാശവാദങ്ങളെന്ന് തമിഴ്‌നാട്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഉന്നയിച്ചിട്ടുള്ള അവകാശവാദങ്ങള്‍ നിലനില്‍ക്കാത്തതാണെന്ന് തമിഴ്‌നാട്. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിക്ക് നല്‍കിയ മറുപടിയിലാണ് തമിഴ്‌നാട് ഇക്കാര്യം വ്യക്തമാക്കിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും നിലവിലെ അണക്കെട്ട് സുരക്ഷിതമാക്കാന്‍ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും മറുപടിയില്‍ തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക