Image

ഇന്ത്യ ഏകദിന റാങ്കിംഗില്‍ വീണ്ടും രണ്ടാമത്

Published on 23 January, 2012
ഇന്ത്യ ഏകദിന റാങ്കിംഗില്‍ വീണ്ടും രണ്ടാമത്
ദുബായ്: ശ്രീലങ്കയ്ക്ക് നന്ദി. ഇന്ത്യ ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ വീണ്ടും രണ്ടാമത്. റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായിരുന്ന ദക്ഷിണാഫ്രിക്ക ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ തോറ്റതോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ വിജയിച്ചാണ് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക