Image

എന്‍.ആര്‍.എച്ച്.എം ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ചു മരിച്ചു

Published on 23 January, 2012
എന്‍.ആര്‍.എച്ച്.എം ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ചു മരിച്ചു
ലക്‌നൗ: യു.പി ദേശീയഗ്രാമീണ ആരോഗ്യപദ്ധതി അഴിമതികേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ചുമരിച്ചു. എന്‍.ആര്‍.എച്ച്.എം പ്രൊജക്ട് മാനേജര്‍ സുനില്‍ വര്‍മയാണ് മരിച്ചത്.

യു.പി.യിലെ 72 ജില്ലകളില്‍ എന്‍.ആര്‍.എച്ച്.എം. പദ്ധതി നടപ്പാക്കുന്നതില്‍ കോടികളുടെ ക്രമക്കേട് നടത്തിയതിന് നിരവധിപേരെ അറസ്റ്റുചെയ്യുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുനില്‍ വര്‍മയെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക