Image

കോഴിക്കോട് ജില്ലയില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി

Published on 23 January, 2012
കോഴിക്കോട് ജില്ലയില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കോഴിക്കോട് ജില്ല ഒന്നാം സ്ഥാനം നേടിയത് പ്രമാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ജില്ലയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വി.എച്ച്.എസ്.ഇ. വിഭാഗത്തിനും അവധിയായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക