Image

കഴക്കൂട്ടത്ത് വ്യാജ വിദേശമദ്യ നിര്‍മാണകേന്ദ്രം കണ്ടെത്തി

Published on 23 January, 2012
കഴക്കൂട്ടത്ത് വ്യാജ വിദേശമദ്യ നിര്‍മാണകേന്ദ്രം കണ്ടെത്തി
തിരുവനന്തപുരം: കഴക്കൂട്ടത്ത് വന്‍ വ്യാജ വിദേശ മദ്യ നിര്‍മാണകേന്ദ്രം കണ്ടെത്തി. 500 ലിറ്റര്‍ വ്യാജ വിദേശമദ്യവും 100 ലിറ്റര്‍ സ്പിരിറ്റും രണ്ട് വാഹനങ്ങളും എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.

രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതിയും ഇപ്പോള്‍ പരോളില്‍ കഴിയുന്നയാളുമായ സജീന്ദ്രനാണ് പ്ലാന്റ് നടത്തിയിരുന്നതെന്നാണ് വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക