Image

സ്വര്‍ണ വില കൂടി

Published on 23 January, 2012
സ്വര്‍ണ വില കൂടി
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 40 രൂപ വര്‍ധിച്ച് 20,640 രൂപയായി. ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 2,580 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണിയിലും വില ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1.80 ഡോളര്‍ വര്‍ധിച്ച് 1668.80 ഡോളറായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക