Image

ഭൂമി തട്ടിയെടുത്ത കേസില്‍ ഡി.എം.കെ നേതാവ് അറസ്റ്റില്‍

Published on 23 January, 2012
ഭൂമി തട്ടിയെടുത്ത കേസില്‍ ഡി.എം.കെ നേതാവ് അറസ്റ്റില്‍
കോയമ്പത്തൂര്‍: ഭൂമി തട്ടിപ്പ് കേസില്‍ ഡി.എം.കെ നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.പി സ്വാമിനാഥനെ പോലീസ് അറസ്റ്റുചെയ്തു.

തിരുപ്പൂരിനടുത്തുള്ള മൂവാനൂര്‍ ടൗണിലുള്ള ഒരു സ്വാകാര്യ വ്യക്തിയുടെ സ്ഥലം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. സ്വാമിനാഥന്‍ ഡി.എം.കെ തിരുപ്പൂര്‍ ജില്ലാ സെക്രട്ടറിയാണ്. തിരുപ്പൂരിലെ വസതിയില്‍നിന്നാണ് അറസ്റ്റുചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക