Image

ചെന്നൈയില്‍ വാഹനാപകടം: രണ്ട്‌ തൃശൂര്‍ സ്വദേശികള്‍ മരിച്ചു

Published on 23 January, 2012
ചെന്നൈയില്‍ വാഹനാപകടം: രണ്ട്‌ തൃശൂര്‍ സ്വദേശികള്‍ മരിച്ചു
ചെന്നൈ: ചെന്നൈ വെല്ലൂരിനടുത്ത്‌ വാഹനാപകടത്തില്‍ രണ്ട്‌ തൃശൂര്‍ സ്വദേശികള്‍ മരിച്ചു. തൃശൂര്‍ കോട്ടാല്‍ സ്വദേശി വി.സി അബു(55), ഐഷ(48) എന്നിവരാണ്‌ മരിച്ചത്‌. ചെന്നൈ വിമാനത്താവളത്തില്‍ നിന്നു മടങ്ങുമ്പോഴാണ്‌ അപകടം. ഗള്‍ഫില്‍ നിന്നെത്തിയ ഐഷയെയും കുടുംബത്തെയും സ്വീകരിക്കാന്‍ എത്തിയതായിരുന്നു അബു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക