Image

ഇറാനില്‍ കടല്‍ക്ഷോഭത്തില്‍ പെട്ട് ബോട്ട് മുങ്ങി 17 പേര്‍ മരിച്ചു

Published on 22 January, 2012
ഇറാനില്‍ കടല്‍ക്ഷോഭത്തില്‍ പെട്ട് ബോട്ട് മുങ്ങി 17 പേര്‍ മരിച്ചു
ടെഹ്‌റാന്‍: ഇറാനില്‍ കടല്‍ക്ഷോഭത്തില്‍ പെട്ട് ബോട്ട് മുങ്ങി 17 പേര്‍ മരിച്ചു. ഹോര്‍മുസ് ദ്വീപില്‍ നിന്ന് തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. 22 യാത്രക്കാരുമായിട്ടാണ് ബോട്ട് പുറപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക