Image

പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ പ്രസിഡന്റായി ടി.ആര്‍. രാമചന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു

Published on 22 January, 2012
 പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ പ്രസിഡന്റായി ടി.ആര്‍. രാമചന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു
ന്യൂഡല്‍ഹി: പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി ടി.ആര്‍. രാമചന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. അനില്‍ ആനന്ദിനെ സെക്രട്ടറി ജനറലായും തെരഞ്ഞെടുത്തു. നദീം അഹമ്മദ് കാസ്മി (ട്രഷറര്‍) അരുണ്‍ കേസരി (വൈസ് പ്രസിഡന്റ്) മൊഹുവ ചാറ്റര്‍ജി ( ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. 16 അംഗ മാനേജിംഗ് കമ്മറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്നലെ തെരഞ്ഞെടുപ്പ് നടന്നെങ്കിലും ഇന്നാണ് ഫലം പ്രഖ്യാപിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക