Image

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

Published on 22 January, 2012
കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഡിഡിഇ നാളെ(തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചാംപ്യന്‍ഷിപ്പ് നേടിയതിന്റെ ആഹ്ലാദസൂചകമായിട്ടാണ് അവധി. പ്ലസ് ടു വരെയുള്ള സ്‌കൂളുകള്‍ക്കാണ് അവധി ബാധകമാകുക. 810 പോയിന്റുമായാണ് കോഴിക്കോട് കിരീടം നേടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക