Image

കായല്‍ ഫിലിം­സിന്റെ മണ്‍സൂണ്‍ മാംഗോസ് പുറ­ത്തി­റ­ങ്ങുന്നു

Published on 13 January, 2016
കായല്‍ ഫിലിം­സിന്റെ  മണ്‍സൂണ്‍ മാംഗോസ് പുറ­ത്തി­റ­ങ്ങുന്നു
അമേരിക്കാന്‍ ഗ്രാമങ്ങള്‍ പശ്ചാത്തലമാക്കി കായല്‍ ഫിലംസ് നിര്‍മ്മിച്ച ഫാഹാദ് ഫാസില്‍ ചിത്രമായ മണ്‍സൂണ്‍ മാഗോസ്­ ജനുവരി പതിനഞ്ചിനാണ് തീയറ്ററുകളില്‍ എത്തുന്നു. ഫാഹദിനെ കൂടാതെ ബോളീവുഡ്­ നടന്‍ വിജയ രാസ്സ് , വിനയ ഫോര്‍ട്ട്­ , തമ്പി ആന്റണി , ടോവിണോ തോമസ്­, നന്ദു , ജേക്കബ് ഗ്രെഗറി ,സഞ്ജു ശിവറാം , ജോസ്കുട്ടി , അലെന്‍സിയെര്‍ , ഐശര്യ മേനോണ്‍., സജിനി സക്കറിയ , സാഷാ ശ്രീദേവി തുടങ്ങിയ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നു.

അക്കാരക്കാഴ്ച്ചകളില്‍ കൂടെ പ്രശസ്ഥനായ അമേരിക്കാന്‍മലയാളിയായ അബി വറുഗീസ്സാണ് സംവിധായകാന്‍. അബി വറുഗീസിന്‍റെ തന്നെ മൂലകഥക്ക് ഹോളീവൂഡില്‍ പ്രസസ്ഥനായ മാറ്റ് ഗൃബ്ബും , നവീന്‍ ഭാസ്ക്കാരും , നവീന്‍ ചാത്തപ്പുറവും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത് .ശ്ചായാഗ്രഹണം അമേരിക്കയില്‍നിന്നുതന്നെയുള്ള ലൂക്കാസ് പ്രുഞ്ചിനില്‍ നിര്‍വഹിച്ചിരിക്കുന്നു എഡിറ്റിംഗ് ഡോണ്‍ മാക്സ്സ് . എക്‌സിക്കൂട്ടീവ് പ്രൊട്യുസര്‍ ജോഷി തോമസ്­ പള്ളിക്കല്‍ .സംഗീതവും പശ്ചാത്തലവും ജയിക്‌സ് ബിജോയ്­ .സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് വിതരണചെയ്യുന്ന എല്ലാംകൊണ്ടും വളരെ പുതുമയുള്ള ഈ ചിത്രം വളരെ പ്രതീഷകളോടെയാണ് പ്രേഷകര്‍ കാത്തിരിക്കു­ന്നത്.
കായല്‍ ഫിലിം­സിന്റെ  മണ്‍സൂണ്‍ മാംഗോസ് പുറ­ത്തി­റ­ങ്ങുന്നുകായല്‍ ഫിലിം­സിന്റെ  മണ്‍സൂണ്‍ മാംഗോസ് പുറ­ത്തി­റ­ങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക