മണ്ഡല, മകരവിളക്കു കാലത്തിന് പരിസമാപ്തി; ശബരിമല നട അടച്ചു
Published on 22 January, 2012
ശബരിമല: മണ്ഡല, മകരവിളക്കു കാലത്തിനു പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമല നട
അടച്ചു. ഇനി മാസ പൂജയ്ക്കായി ഫെബ്രുവരി 13ന് നട തുറക്കും. ഇന്നലെ രാവിലെ പന്തളം
രാജപ്രതിനിധിക്കു മേല്‍ശാന്തി എന്‍.ബാലമുരളി ക്ഷേത്രംപൂട്ടി താക്കോല്‍
നല്‍കിയതോടെയാണ് ഇത്തവണത്തെ മണ്ഡല-മകരവിളക്കു തീര്‍ഥാടനകാലം അവസാനിച്ചത്.
മേല്‍ശാന്തിയും കീഴ്ശാന്തിയും മറ്റു പരികര്‍മികളും ചേര്‍ന്നു തന്ത്രിയെ
യാത്രയാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല