Image

കേരള സ്‌ട്രൈക്കേഴ്‌സുമായുള്ള മല്‍സരം കടുത്തതാവും: സുനില്‍ ഷെട്ടി

Published on 21 January, 2012
കേരള സ്‌ട്രൈക്കേഴ്‌സുമായുള്ള മല്‍സരം കടുത്തതാവും: സുനില്‍ ഷെട്ടി
കേരള സ്‌ട്രൈക്കേഴ്‌സുമായുള്ള നാളത്തെ മല്‍സരം കടുത്തതാവുമെന്ന് മുംബൈ ഹീറോസ് ക്യാപ്റ്റന്‍ സുനില്‍ ഷെട്ടി.
മുംബൈ ഹീറോസ് പോലെ തന്നെ ശക്തരാണ് ടീമാണ് കേരള സ്‌ട്രൈക്കേഴ്‌സ്. ആദ്യമല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ  ചെന്നൈ റൈനോസിനെ തോല്‍പിച്ചത് ആത്മവിശ്വാസം നല്‍കുന്നുവെന്നും സുനില്‍ ഷെട്ടി  പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക