Image

ആരുടെയും ഇ-മെയില്‍ തുറന്നു പരിശോധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

Published on 21 January, 2012
ആരുടെയും ഇ-മെയില്‍ തുറന്നു പരിശോധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ആരുടെയും ഇ-മെയില്‍ തുറന്നു പരിശോധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരാളുടെ ഇ-മെയിലെങ്കിലും തുറന്നു പരിശോധിച്ചുവെന്ന് തെളിഞ്ഞാല്‍ എന്തു പ്രായശ്ചിത്തം ചെയ്യാനും തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ-മെയില്‍ വിവാദത്തില്‍ 'മാധ്യമം' തെറ്റു തിരുത്തുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക