Image

സെലിബ്രിറ്റി ക്രിക്കറ്റ്: കേരളാ സ്‌ട്രൈക്കേഴ്‌സിന് 112

Published on 21 January, 2012
സെലിബ്രിറ്റി ക്രിക്കറ്റ്: കേരളാ സ്‌ട്രൈക്കേഴ്‌സിന് 112
ഹൈദരാബാദ്: സിനിമാതാരങ്ങള്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ചെന്നൈ റൈനോസിനെതിരെ കേരളാ സ്‌ട്രൈക്കേഴ്‌സ് 112 റണ്‍സ് എടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി.

രാജീവ് പിള്ളയാണ് ടോപ് സ്‌കോറര്‍. സൈജു കുറുപ്പ്, ബിനീഷ് കൊടിയേരി എന്നിവരും മികച്ച രീതിയില്‍ ബാറ്റുചെയ്തു.

ടോസ് നേടിയ കേരളാ ക്യാപ്റ്റന്‍ മോഹന്‍ലാല്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നടന്‍ വിശാലാണ് തമിഴ്‌നാട് ടീം ക്യാപ്റ്റന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക