Image

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് മുമ്പിലെ പൂട്ടിക്കിടന്ന എ.ടി.എം കൗണ്ടര്‍ കത്തിനശിച്ചു

Published on 21 January, 2012
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് മുമ്പിലെ പൂട്ടിക്കിടന്ന എ.ടി.എം കൗണ്ടര്‍ കത്തിനശിച്ചു
കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷന് മുമ്പിലെ പൂട്ടിക്കിടന്ന എ.ടി.എം കൗണ്ടര്‍ കത്തിനശിച്ചു. അഗ്നിശമനാ സേന തീയണച്ചു. സ്‌റ്റേഷന് സമീപം ചപ്പുചവറുകള്‍ കത്തിച്ചപ്പോള്‍ അതില്‍ നിന്ന് തീ എ.ടി.എം കൗണ്ടറിലേക്കു പടരുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക