Image

ശശീന്ദ്രനെ കൊലപ്പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തി

Published on 16 June, 2011
ശശീന്ദ്രനെ കൊലപ്പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തി
പാലക്കാട്‌: കൊല്ലപ്പെട്ട മലബാര്‍ സിമന്റ്‌സ്‌ മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനെ കൊലപ്പെടുത്തുമെന്ന്‌ ചാക്ക്‌ രാധാകൃഷ്‌ണന്‍ എന്ന്‌ അറിയപ്പെടുന്ന വ്യവസായി രാധാകൃഷ്‌ണന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മലബാര്‍ സിമന്‍്‌സ്‌ അഴിമതി സംബന്ധിച്ച്‌ നാലു കേസുകളില്‍ വിജിലന്‍സ്‌ അന്വേഷണത്തിലായിരുന്നു. ഇന്‍േറണല്‍ ഓഡിറ്റ്‌ വിഭാഗം തലവന്‍ കൂടിയായിരുന്ന ശശീന്ദ്രന്‍ പല കേസുകളിലെയും മുഖ്യ സാക്ഷിയായിരുന്നു. വിജിലന്‍സ്‌ ഡി.വൈ.എസ്‌.പി സെയ്‌ഫുല്ല സയ്യിദാണ്‌ ഭീഷണിയുടെ കാര്യം സി.ബി.ഐയെ അറിയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക